ടീനേജ് സെക്സ് ആൻഡ്‌ ഡെത്ത് അറ്റ് ക്യാമ്പ് മിയാസ്മ
( Teenage Sex and Death at Camp Miasma ) 2026

മൂവി മിറർ റിലീസ് • 840
ഭാഷ ഇംഗ്ലീഷ്
സംവിധാനം Jane Schoenbrun
പരിഭാഷ അർജ്ജുൻ ദാസ്
ജോണർ ഹൊറർ, സ്ലാഷർ
Rating IMDb 6.9/10

Download Subtitles

DOWNLOAD

Teenage.Sex_.and_.Death_.at_.Camp_.Miasma.2026.WEB_DL.MovieMirror.srt
(132.02 KB)

Synopsis

നിരാശപ്പെടുത്തിയ തുടർഭാഗങ്ങളും മങ്ങിയുപോയ ആരാധകശ്രദ്ധയും കാരണം ക്യാമ്പ് മിയാസ്മ ഫ്രാഞ്ചൈസി പതനത്തിലേക്ക് നീങ്ങുകയാണ്. മിയാസ്മയെ വീണ്ടും ജീവിപ്പിക്കാൻ ഒരു യുവ സംവിധായിക രംഗത്തെത്തുന്നു. ആദ്യ ചിത്രത്തിലെ നായികയും ഇപ്പോൾ മനുഷ്യരിൽ നിന്ന് അകന്ന് ദുരൂഹതകളിൽ കഴിയുന്ന ഒരു നടിയുമായുള്ള അവളുടെ കൂടിക്കാഴ്ച, ഇരുവരെയും ഭയവും, മോഹവും, ഭ്രാന്തും, രക്തവും കൂടിച്ചേരുന്ന ഒരു പേടിപ്പെടുത്തുന്ന ലോകത്തേക്ക് കൊണ്ടുപോകുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രം.

18 തികഞ്ഞവർ മാത്രം
ഈ സിനിമ കാണുക!!