| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Zach Cregger |
| പരിഭാഷ | ജസീം ജാസി, ജിനറ്റ് തോമസ് |
| ഴോൺറെ | ഹൊറർ/മിസ്റ്ററി |
| Rating | IMDb |
അമേരിക്കയിലെ മെയ്‌ബ്രൂക്ക് എന്ന ചെറിയ പട്ടണത്തിൽ നടക്കുന്ന ഒരു ദുരൂഹസംഭവത്തെ ചുറ്റിപ്പറ്റിയാണ് വെപ്പൺസ് എന്ന സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഒരു രാത്രിയിൽ, ഒരു സ്കൂളിലെ ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളും ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരാകുന്നു. എന്നാൽ, ഒരു കുട്ടി മാത്രം അവശേഷിക്കുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും, അതിനു പിന്നിലുള്ള ഭീതിജനകമായ രഹസ്യങ്ങളുമാണ് സിനിമ.