ഹയോക്ക്
( Hayok ) 2026

മൂവി മിറർ റിലീസ് • 787
ഭാഷ ടാഗ്ലോഗ്
സംവിധാനം Topel Lee
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഇറോട്ടിക് ഡ്രാമ
Rating IMDb 5.5/10

Download Subtitles

DOWNLOAD

Hayok-2026-1080p-Tagalog-WEB-DL-HEVC@MMSubs.srt
(53.64 KB)

Synopsis

തനിക്കൊപ്പം ജോലി ചെയ്യുന്ന എഞ്ചിനീയറുടെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്ത, തികച്ചും സ്വതന്ത്രയായ ഒരു സ്ത്രീയുടെ കഥയാണിത്. അവളുടെ ഒഴിഞ്ഞുമാറൽ അയാളിൽ കടുത്ത ആകർഷണവും,പകയും ഉണ്ടാക്കുകയും, തുടർന്ന് അയാൾ അവളെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. എന്നാൽ അവിടെ തളർന്നുപോകാതെ, അയാളുടെ അഹങ്കാരവും അധികാരവും തകർത്തെറിഞ്ഞുകൊണ്ട് അവൾ നടത്തുന്ന ശക്തമായ പ്രതികാരമാണ് കഥയുടെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ