ദ വൊയേഴ്‌സ്
( The Voyeurs ) 2021

മൂവി മിറർ റിലീസ് • 730
ഭാഷ ഇംഗ്ലീഷ്
സംവിധാനം Michael Mohan
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഇറോട്ടിക് ത്രില്ലർ
Rating IMDb 6.1/10

Download Subtitles

DOWNLOAD

The-Voyeurs-2021-720p-WEBRip-YTS.MX_.srt
(164.01 KB)

Synopsis

​പിപ്പയും, തോമസും തങ്ങളുടെ സ്വപ്ന ഭവനമായ പുതിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറുന്നിടത്താണ് കഥ തുടങ്ങുന്നത്. അവിടുത്തെ ജനലിലൂടെ നോക്കിയാൽ തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ അയൽക്കാരുടെ സ്വകാര്യ ജീവിതം വ്യക്തമായി കാണാമെന്ന് അവർ തിരിച്ചറിയുന്നു. വെറുമൊരു കൗതുകത്തിന് തുടങ്ങിയ ഈ ‘ഒളിഞ്ഞുനോട്ടം’ (voyeurism) പതുക്കെ പിപ്പയുടെ മനസ്സിൽ ഒരു ലഹരിയായി മാറുകയും, അയൽക്കാരുടെ ജീവിതത്തിൽ ഇടപെടാൻ അവൾ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഇടപെടൽ അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്കും ചതിക്കുഴികളിലേക്കുമാണ് അവരെ എത്തിക്കുന്നത്.

.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ