അണ്ടർവേൾഡ് ( Underworld ) 2003

മൂവിമിറർ റിലീസ് - 642

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Len Wiseman
പരിഭാഷ ജിനറ്റ് തോമസ്
ജോണർ ഹൊറർ/ആക്ഷൻ

വാംപയറുകളും ലൈക്കണുകളും തമ്മിൽ നൂറ്റാണ്ടുകളായി ഒരു രഹസ്യയുദ്ധത്തിലാണ്. അതിൽ ലൈക്കണുകളെ വേട്ടയാടി ഇല്ലാതാക്കുന്ന ഒരു വാംപയർ പോരാളിയാണ് സെലീൻ. അപ്രതീക്ഷിതമായാണ് മൈക്കിൾ കോർവിൻ എന്നൊരു സാധാ മനുഷ്യൻ അവളുടെ മുന്നിൽ എത്തുന്നത്. ലൈക്കനുകൾ പിന്തുടരുന്ന അവനെ സംരക്ഷിക്കുകയും, അവന്റെ പിന്നിലെ രഹസ്യങ്ങൾ കണ്ടെത്തുകയും, അതോടൊപ്പം, നൂറ്റാണ്ടുകളായി തുടരുന്ന ഈ യുദ്ധത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും സെലീൻ നടത്തുന്ന ധീരമായ പോരാട്ടമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ