| ഭാഷ | നോർവീജിയൻ |
| സംവിധാനം | Trygve Allister Diesen |
| പരിഭാഷ | അനൂപ് പി സി & ജസീം ജാസി |
| ഴോൺറെ | മിസ്റ്ററി/ത്രില്ലർ |
| Rating | IMDb |
മഞ്ഞിൽ മൂടിക്കിടക്കുന്ന ഒരു ക്രിസ്മസ് കാലത്ത്, നോർവേയിലെ ലാർവിക് എന്ന സ്ഥലത്തെ ഒരു മരത്തോട്ടത്തിൽ നിന്ന് ഒരു മൃതദേഹം ലഭിക്കുന്നു. അന്വേഷണത്തിൽ അതൊരു സാധാരണ കൊലപാതകമല്ലെന്ന് ഡിറ്റെക്റ്റീവ് വില്യം വിസ്റ്റിംഗ് മനസ്സിലാക്കുന്നു. മൃതദേഹത്തോടൊപ്പം കിട്ടിയ ഒരു തെളിവ് വിസ്റ്റിംഗിനെ എത്തിക്കുന്നത് അമേരിക്കൻ FBI തിരയുന്ന ഒരു കൊടും കുറ്റവാളിയിലേക്കാണ്.
തണുത്തുറഞ്ഞ അന്തരീക്ഷവും നിഗൂഢത നിറഞ്ഞ കഥപറച്ചിലുമായി വളരെ ഉദ്വേഗജനകമായ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് വിസ്റ്റിംഗ്.