വാരിയർ: സീസൺ 2, എപ്പിസോഡ് 1-5
( Warrior, Season 2 : Episode 1-5 )

മൂവി മിറർ റിലീസ് • 712
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ Jonathan Tropper
പരിഭാഷ അനന്തു ഏ ആർ, പ്രജി അമ്പലപ്പുഴ
ഴോൺറെ ആക്ഷൻ/ത്രില്ലർ
Rating IMDb 8.4/10

Download Subtitles

DOWNLOAD

Warrior.2019.S02E01-05.720p@MMSubs.zip
(99.99 KB)

Synopsis

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ‘ടോങ് വാറുകളുടെ’ (ചൈനീസ് ഗ്യാങ് വാർ) പശ്ചാത്തലത്തിലാണ് ഈ സീസൺ നടക്കുന്നത്. ഹോപ് വെയ്, ലോങ് സി എന്നീ പ്രധാന സംഘങ്ങൾ തമ്മിലുള്ള ശത്രുത വർദ്ധിക്കുന്നതിനൊപ്പം, നഗരത്തിൽ വളർന്നുവരുന്ന വിദേശ വിരുദ്ധ വികാരവും ഐറിഷ് തൊഴിലാളികളുടെ പ്രതിഷേധവും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. അഹ് സാമിന് തന്റെ സഹോദരി മായ് ലിംഗുമായുള്ള പോരാട്ടം തുടരേണ്ടി വരുന്നതും, നഗരത്തിലെ രാഷ്ട്രീയ ചതിക്കുഴികളും മികച്ച മാർഷ്യൽ ആർട്സ് രംഗങ്ങളിലൂടെ ഈ സീസണിൽ അവതരിപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ