വെഞ്ചൻസ് ഇൻ ദ ഡ്രീറി നൈറ്റ്
(Vengeance in the Dreary Night ) 2025

മൂവി മിറർ റിലീസ് • 687
ഭാഷ ഇന്തോനേഷ്യൻ
സംവിധാനം Danial Rifki
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ സൈക്കോളജിക്കൽ, ഡ്രാമ
Rating IMDb 6.7/10

Download Subtitles

DOWNLOAD

Vengeance.In_.The_.Dreary.Night_.2025.720p.WEBRip.@MMSubs.srt
(142.16 KB)

Synopsis

​2025-ൽ നെറ്റ്ഫ്ളിക്സിൽ പുറത്തിറങ്ങിയ ‘വെഞ്ചൻസ് ഇൻ ദ ഡ്രീറി നൈറ്റ്’ എന്ന ഇൻഡോനേഷ്യൻ ക്രൈം സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ജെഫ്രി എന്ന ബിസിനസുകാരൻ തന്റെ ഭാര്യ സോഫിയയെ കാമുകിയായ സാറയോടൊപ്പം ചേർന്ന് കൊലപ്പെടുത്തുന്നതും തുടർന്നുണ്ടാകുന്ന നിഗൂഢമായ സംഭവങ്ങളുമാണ് പറയുന്നത്.

മൃതദേഹം മോർച്ചറിയിൽ നിന്ന് ദുരൂഹമായി അപ്രത്യക്ഷമാകുന്നതോടെ ഇവരുടെ പദ്ധതികൾ തകിടം മറിയുകയും പോലീസന്വേഷണത്തിൽ പല സത്യങ്ങളും പുറത്തുവരുകയും ചെയ്യുന്നു. സോഫിയയുടെ ആത്മാവ് വേട്ടയാടുന്നു എന്ന ഭയവും, കുറ്റബോധവും അവരെ വല്ലാത്തൊരു തലത്തിലെത്തിക്കുന്നു. പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് ചിത്രത്തെ
കൂടുതൽ ത്രില്ലിങ്ങാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ