വധ്
( Vadh ) 2022

മൂവി മിറർ റിലീസ് • 746
വധ് ( Vadh ) 2022
Title Design: Rineesh Narayanan
ഭാഷ ഹിന്ദി
സംവിധാനം Rajeev Barnwal & Jaspal Singh Sandhu
പരിഭാഷ അൻസ് കണ്ണൂർ
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 7.2/10

Download Subtitles

DOWNLOAD

Vadh-2022-HINDI-1080p-10bit-WEBRip-@MMSubs.srt
(120.68 KB)

Synopsis

റിട്ടയേർഡ് മിഡിൽ സ്കൂൾ അധ്യാപകനായ ശംഭുനാഥ് മിശ്ര, ഭാര്യ മഞ്ജു മിശ്രയോടൊപ്പം ഗ്വാളിയോറിൽ തികച്ചും വിരസവും, ലളിതവുമായ ഒരു ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒരു സാഹചര്യം മിശ്ര കുടുംബത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. ഗുണ്ടയും പലിശക്കാരനുമായ പ്രജാപതി പാണ്ഡെയെ ശംഭുനാഥ് മിശ്രയ്ക്ക് അബദ്ധത്തിൽ കൊലപ്പെടുത്തേണ്ടി വരുന്നു.

യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത മിശ്രജിക്ക് മുന്നിൽ ഇനിയധികം സമയമില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ, നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഇതൊരു “പെർഫെക്റ്റ് മർഡർ” ആക്കി മാറ്റാൻ അദ്ദേഹത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ആസൂത്രണം നടത്തേണ്ടി വരുന്നു. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഒരു സാധാരണക്കാരൻ നടത്തുന്ന അസാധാരണമായ നീക്കങ്ങളിലൂടെയാണ് സിനിമയുടെ വികസിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ