ട്രോൺ
( Tron ) 1982

മൂവിമിറർ റിലീസ് - 649

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Steven Lisberger
പരിഭാഷ ജിനറ്റ് തോമസ്
ജോണർ സയൻസ് ഫിക്ഷൻ/ ആക്ഷൻ

6.7/10

സ്വന്തം ഗെയിം ഡിസൈനുകൾ മോഷ്ടിച്ചതിൻ്റെ തെളിവുകൾ തേടുന്ന പ്രോഗ്രാമറായ കെവിൻ ഫ്ലിൻ, AI നിയന്ത്രിത ഡിജിറ്റൽ ലോകത്തേക്ക് ആകസ്മികമായി വലിച്ചെറിയപ്പെടുന്നു. അവിടെ, പ്രോഗ്രാമുകളെ അടിമകളാക്കി മാരകമായ ഗെയിമുകളിൽ പങ്കെടുപ്പിക്കുന്ന മാസ്റ്റർ കൺട്രോൾ പ്രോഗ്രാമിൻ്റെ (MCP) ഏകാധിപത്യമായിരുന്നു. ഒരു “യൂസർ” എന്ന നിലയിലുള്ള തൻ്റെ പ്രത്യേക ശൈലികൾ ഉപയോഗിച്ച് ഫ്ലിൻ, ട്രോൺ എന്ന ധീരനായ പ്രോഗ്രാമിനൊപ്പം ചേർന്ന് MCP- യോട് പോരാടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് Tron Franchise യിലെ ഈ ആദ്യ ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ