ട്രെയിൻ ഡ്രീംസ്
( Train Dreams ) 2025

മൂവി മിറർ റിലീസ് • 720
ഭാഷ ഇംഗ്ലീഷ്
സംവിധാനം Clint Bentley
പരിഭാഷ ജസീം ജാസി
ഴോൺറെ പീരിയഡ് ഡ്രാമ
Rating IMDb 7.6/10

Download Subtitles

DOWNLOAD

Train.Dreams.2025.1080p.WEBRip.x265.10bit.AAC5_.1-@MMSubs.srt
(138.08 KB)

Synopsis

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ വനമേഖലയിൽ റെയിൽവേ നിർമ്മാണത്തിനും മറ്റുമായി ജോലി ചെയ്യുന്ന റോബർട്ട് ഗ്രെയ്‌നിയർ എന്ന സാധാരണക്കാരന്റെ ജീവിതമാണ് സിനിമ പറയുന്നത്.

ഒരു മനുഷ്യന്റെ ജീവിതത്തിലെ നഷ്ടങ്ങളെയും അയാൾ പ്രകൃതിയോട് ചേർന്ന് നിന്ന് എങ്ങനെ അതിജീവിക്കുന്നു എന്നതിനെയും വളരെ ശാന്തമായി അവതരിപ്പിക്കുന്ന സിനിമയാണിത്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ