ടുഗേതർ
( Together ) 2025

മൂവി മിറർ റിലീസ് • 620
ഭാഷ ഇംഗ്ലീഷ്
സംവിധാനം Michael Shanks
പരിഭാഷ അനൂപ് പി സി
ഴോൺറെ സൈക്കോളജിക്കൽ/ഹൊറർ
Rating IMDb 6.9/10

Download Subtitles

DOWNLOAD

Together.2025.BRRip@MMSubs.srt.srt
(135.14 KB)

Synopsis

തന്റെ പാർട്ട്ണർ ടിമ്മിന്റെ മാതാപിതാക്കളുടെ മരണശേഷമാണ് മില്ലി അവനുമായി ടൗണിനടുത്തുള്ള നാട്ടിൻപുറത്തേക്ക് താമസം മാറുന്നത്. മില്ലിയിൽ നിന്നും വൈകാരികമായി അകന്നു നിൽക്കുന്ന ടിം, മാതാപിതാക്കളുടെ മരണശേഷം ചില മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഒരു ദിവസം നടക്കാനിറങ്ങിയ ടിമ്മും, മില്ലിയും കാടിനടുത്തുള്ള ഒരു ഗുഹയിൽ അകപ്പെട്ടു പോകുന്നു. അതിനുശേഷം എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

മൈക്കിൾ ഷാങ്ക്സ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മില്ലിയെയും ടിമ്മിനെയും അവതരിപ്പിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ ദമ്പതിമാരായ അലിസൺ ബ്രീയും (Alison Brie) ഡേവ് ഫ്രാങ്കോയും (Dave Franco) ആണ്. ഹൊറർ എലമെന്റോടു കൂടിയും ഈ ചിത്രം കുടുംബബന്ധങ്ങളിലെ സങ്കീർണ്ണമായ ചില വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ