ദി അഗ്ലി
( The Ugly ) 2025

മൂവി മിറർ റിലീസ് • 747
ഭാഷ കൊറിയൻ
സംവിധാനം Yeon Sang-ho
പരിഭാഷ അനൂപ് പി സി
ഴോൺറെ സൈക്കോളജിക്കൽ/ത്രില്ലർ
Rating IMDb 6.7/10

Download Subtitles

DOWNLOAD

The-Ugly-2025-1080p-Korean-WEB-DL@MMSubs.srt
(144.41 KB)

Synopsis

ഇതേ പേരിൽ ഒരു ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ട്രെയിൻ റ്റു ബുസാൻ സംവിധായകൻ യെൻ സാങ്-ഹോ (Yeon Sang-ho) സംവിധാനം ചെയ്ത ഈ ചിത്രം, കാണാതായ തന്റെ അമ്മയുടെ അസ്ഥികൂടം 40 വർഷങ്ങൾക്ക് ശേഷം മലഞ്ചരുവിൽ കണ്ടെത്തിയെന്ന വാർത്ത കേൾക്കുന്ന ഇം ഡോങ്-ഹ്വാന്റെ അന്വേഷണങ്ങളെപ്പറ്റിയാണ് പറയുന്നത്.

അന്ധനായ പിതാവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിനിടയിലാണ് ഈ വിവരം അവനെ തേടിയെത്തുന്നത്. തന്റെ കുടുംബത്തിന്റെ ഭയാനകമായ ഭൂതകാലത്തിലേക്കും മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഡോങ്-ഹ്വാന് ഞെട്ടിക്കുന്ന പല സത്യങ്ങളും മനസിലാക്കാനുണ്ടായിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ