ദി പ്രസിഡന്റ്സ് കേക്ക്
( The President’s Cake ) 2025

മൂവി മിറർ റിലീസ് • 779
ഭാഷ അറബിക്
സംവിധാനം Hasan Hadi
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ഡ്രാമ
Rating IMDb 7.6/10

Download Subtitles

DOWNLOAD

The.Presidents.Cake_.2025.@MMSubs.srt
(126.39 KB)

Synopsis

ഒരു കൊച്ചു പെൺകുട്ടിയുടെ ജീവിതത്തിലൂടെ യുദ്ധവും ദാരിദ്ര്യവും നിറഞ്ഞ ഇറാഖിന്റെ ഇരുണ്ട മുഖം കാണിച്ചുതരുന്ന ഹൃദയസ്പർശിയായ ചിത്രമാണ് “ദി പ്രസിഡന്റ്സ് കേക്ക്”. 1990-കളിൽ സദ്ദാം ഹുസൈന്റെ ഭരണകാലത്താണ് കഥ നടക്കുന്നത്. ലാമിയ എന്ന ഒമ്പത് വയസ്സുകാരിക്ക് സ്കൂളിലെ നറുക്കെടുപ്പിലൂടെ പ്രസിഡന്റിന്റെ ജന്മദിനത്തിന് കേക്കുണ്ടാക്കാൻ ചുമതല ലഭിക്കുന്നു. എന്നാൽ ഭക്ഷ്യവസ്തുക്കൾ പോലും കിട്ടാൻ പ്രയാസമുള്ള കാലത്ത് കേക്കിനുള്ള സാധനങ്ങൾ കണ്ടെത്തുക അവളെ സംബന്ധിച്ച് അസാധ്യമായൊരു കാര്യമാണ്. അത് അനുസരിക്കാത്തവർ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നത് ഞെട്ടിപ്പിക്കുന്ന ഒരു യാഥാർത്ഥ്യവുമാണ്. അതിജീവനത്തിനായുള്ള അവളുടെ യാത്രയിൽ ദാരിദ്ര്യം, ഭയം, അധികാരത്തിന്റെ സമ്മർദ്ദം എന്നിവ പ്രേക്ഷകന്റെ മനസ്സിൽ ഏറെ നേരം തങ്ങി നിൽക്കുന്ന ഒരു അനുഭവമായി മാറുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ