| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Clint Eastwood |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | വെസ്റ്റേൺ, വാർ |
| Rating | IMDb |
കുടുംബം നഷ്ടപ്പെട്ട ഒരു മനുഷ്യൻ പ്രതികാരത്തിനായി ആയുധമെടുക്കുന്നതും തുടർന്ന് ഒരു നാടിന്റെ തന്നെ നായകനായി മാറുന്നതുമാണ് “ദ ഔട്ട്ലോ ജോസീ വെയ്ൽസ്”. യൂണിയൻ നിയമത്തിന് കീഴടങ്ങാൻ തയ്യാറാകാതെ പോകുന്ന ജോസീ വെയ്‌ൽസ്, യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരെ സ്വന്തം കുടുംബത്തെപ്പോലെ സംരക്ഷിക്കുന്നു. തന്റെ പഴയകാലത്തെ വേട്ടയാടുന്ന ശത്രുക്കൾ വിടാതെ പിന്തുടരുമ്പോഴും, തന്നോടൊപ്പമുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നടത്തുന്ന ധീരമായ പോരാട്ടമാണ് ഈ ചിത്രം.