| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Guy Ritchie |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ഡാർക്ക് കോമഡി/ആക്ഷൻ |
| Rating | IMDb |
ലണ്ടനിലെ ഒരു നിയമവിരുദ്ധ ബിസിനസിന്റെ അധിപനായ മിക്കി പിയേഴ്സൺ എന്ന ‘സിംഹം’ തന്റെ സാമ്രാജ്യം ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ, ഈ വാർത്ത കാട്ടിൽ തീ പോലെ പടരുന്നു. സിംഹാസനം ഒഴിഞ്ഞുകിടക്കുന്നതറിഞ്ഞ്, അത്യാഗ്രഹികളായ കുറുക്കന്മാർ, ചെന്നായ്ക്കൾ, ഒളിവേട്ടക്കാർ എന്നിങ്ങനെ ഒരു കൂട്ടം, മിക്കിയെന്ന സിംഹത്തിന്റെ സാമ്രാജ്യം തട്ടിയെടുക്കാൻ കളത്തിലിറങ്ങുന്നു. അതേതുടർന്ന് മിക്കിയും അവന്റെ വിശ്വസ്തരും അതിജീവനത്തിനായി കാടിന്റെ ക്രൂരമായ നിയമങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. പണവും അധികാരവും കൈക്കലാക്കാൻ നടത്തുന്ന വളരെ തന്ത്രപ്രധാനമായ ഗയ് റിച്ചി സ്റ്റൈൽ യുദ്ധമാണ് “ദ ജെന്റിൽമെൻ”.