| ഭാഷ | ഇന്തോനേഷ്യൻ |
| സംവിധാനം | Kimo Stamboel |
| പരിഭാഷ | വിഷ്ണു കണ്ണൻ |
| ജോണർ | ഹൊറർ/ത്രില്ലർ |
ഒരു ഫാർമ കമ്പനിയുടെ ഉടമകളായ കുടുംബം നടത്തുന്ന ഔഷധക്കൂട്ടുകളുടെ പരീക്ഷണം ഒരു സോംബി ആക്രമണത്തിൽ കലാശിക്കുന്നതാണ് ഇന്തോനേഷ്യൻ സോമ്പി ഹൊറർ സിനിമയായ “ദി എലിക്സർ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
മറ്റ് സോംബി സിനിമകളെ അപേക്ഷിച്ച് കഥാപാത്രങ്ങളുടെ വൈകാരിതകക്കും,നാടോടിക്കഥകളുടെ ആവിഷ്ക്കാരത്തിനും, ഇന്തോനേഷ്യൻ ഉൾനാടൻ ഗ്രാമങ്ങളുടെ മനോഹാരിത ചിത്രീകരിക്കുന്നതിലും ചിത്രം പ്രാധാന്യം കൊടുത്തിട്ടുണ്ട്. സോംബി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദ്രശ്യ വിരുന്നായിരിക്കും ഈ ചിത്രം.