ദി ഡെഡ് ലാന്റ്സ്
( The Dead Lands ) 2014

മൂവി മിറർ റിലീസ് • 777
ഭാഷ ഇംഗ്ലീഷ്
സംവിധാനം Toa Fraser
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ആക്ഷൻ/ അഡ്വെഞ്ചർ
Rating IMDb 6.3/10

Download Subtitles

DOWNLOAD

The.Dead_.Lands_.2014.720p.BluRay.x264.AAC-YTS.MX@MMSubs.srt
(87.64 KB)

Synopsis

2014-ൽ പുറത്തിറങ്ങിയ ഒരു ന്യൂസിലാൻഡ് മാവോറി ആക്ഷൻ അഡ്വെഞ്ചർ സിനിമയാണ് ദി ഡെഡ് ലാന്റ്സ്. പ്രാചീന മാവോറി ഗോത്ര ജീവിതമാണ് പശ്ചാത്തലം. ഗോത്രത്തലവന്റെ മകനായ ഹോംഗി തന്റെ ഗ്രാമത്തെയാകെ ചതിയിലൂടെ ക്രൂരമായി കൊന്നൊടുക്കി ചാവു നിലമാക്കിയ ശത്രുക്കളോട് പ്രതികാരം ചെയ്യാൻ യാത്ര തിരിക്കുന്നു. ശത്രുക്കളെ നേരിടാൻ തനിക്ക് മതിയായ കഴിവില്ലെന്ന് മനസ്സിലാക്കിയ ഹോംഗി, എല്ലാവരും രാക്ഷസനായി കണ്ട് ഭയപ്പെടുന്ന നരഭോജിയായ ഒരു യോദ്ധാവിന്റെ സഹായം തേടുന്നു. ശക്തമായ ആക്ഷൻ രംഗങ്ങളും മാവോറി സംസ്കാരത്തിന്റെ അവതരണവും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ