ദ ബിഗ് ലെബൗവ്സ്കി
(The Big Lebowski) 1998

മൂവി മിറർ റിലീസ് • 694
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ethan Coen, Joel Coen
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ കോമഡി, ക്രൈം
Rating IMDb 8.1/10

Download Subtitles

DOWNLOAD

The.Big_.Lebowski.1998.REMASTERED.720p.BluRay.H264.AAC-MovieMirror.srt
(227.57 KB)

Synopsis

Coen Brothers സംവിധാനം ചെയ്ത ഈ ക്രൈം കോമഡി ചിത്രം, ‘Dude’ എന്നറിയപ്പെടുന്ന തൊഴിൽരഹിതനായ ജെഫ്രി ലെബോവ്‌സ്‌കിയുടെ കഥയാണ് പറയുന്നത്. ഒരേ പേരുള്ള മറ്റൊരു കോടീശ്വരനാണെന്ന് തെറ്റിദ്ധരിച്ച് ഗുണ്ടകൾ ഇയാളുടെ പ്രിയപ്പെട്ട കാർപെറ്റ് നശിപ്പിക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആ കാർപെറ്റിന് പകരം പുതിയൊരെണ്ണം ചോദിച്ചുവാങ്ങാൻ ചെല്ലുന്ന Dude, അപ്രതീക്ഷിതമായി ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ കുടുങ്ങുകയും, ദേഷ്യക്കാരനായ സുഹൃത്ത് വാൾട്ടറുടെ എടുത്തുചാട്ടം കാരണം കാര്യങ്ങൾ കൂടുതൽ അബദ്ധങ്ങളിലേക്കും രസകരമായ സന്ദർഭങ്ങളിലേക്കും നീങ്ങുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ