ടെൽ നോ വൺ
( Tell No One ) 2006

മൂവി മിറർ റിലീസ് • 666
ഭാഷ ഫ്രഞ്ച്
സംവിധാനം Guillaume Canet
പരിഭാഷ അനൂപ് പി സി
ഴോൺറെ ക്രൈം, മിസ്റ്ററി, ത്രില്ലർ, റൊമാൻസ്
Rating IMDb 7.5/10

Download Subtitles

DOWNLOAD

Tell.No_.One_.2006.1080p.BluRay.DTS_.x264-MovieMirror.srt
(153.08 KB)

Synopsis

എല്ലാ വർഷത്തെയും പോലെ തങ്ങളുടെ പഴയ പ്രണയകാലം ഒന്ന് പുതുക്കാൻ വേണ്ടിയാണ് ഡോക്ടർ ബേക്കും, ഭാര്യ മാർഗോട്ടും ആ തടാകക്കരയിൽ പതിവുപോലെ ആ വർഷവും എത്തിയത്.പതിവ് സംഭാഷങ്ങൾക്കും, കുളിക്കും ശേഷം കരയിലേക്ക് കയറി കാറിനടുത്തേക്ക് പോയ ഭാര്യയുടെ ആർത്തനാദമാണ് പിന്നീട് ഡോക്ടർ അലക്സ് കേൾക്കുന്നത്. അവർ കൊല്ലപ്പെട്ടിരിക്കുന്നു!

8 വർഷങ്ങൾക്ക് ശേഷം, മാർഗോട്ടിനെയോർത്ത് ശിഷ്ട ജീവിതം നയിക്കുന്ന ഡോക്ടർ ബേക്കിന്റെ മെയിലിലേക്ക് മാർഗോട്ടിന്റെ വീഡിയോ അടങ്ങിയ ഒരു സന്ദേശം എത്തുന്നു “നമ്മൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് “!!

പിന്നീട് ജീവിതത്തിലൊരിക്കലും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു ഡോക്ടർ ബേക്കിനെ കാത്തിരുന്നുന്നത്. 4 ഫ്രഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ (സംവിധാനം, നടൻ, എഡിറ്റിങ്, മ്യൂസിക് ) ഹർലാൻ കോബെൻ കഥയെഴുതിയ ഫ്രഞ്ച് ത്രില്ലർ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ