സ്റ്റാർ ട്രെക്ക്
( Star Trek ) 2009

മൂവി മിറർ റിലീസ് • 690
ഭാഷ ഇംഗ്ലീഷ്
സംവിധാനം J.J. Abrams
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ സയൻസ് ഫിക്ഷൻ/ ആക്ഷൻ
Rating IMDb 7.9/10

Download Subtitles

DOWNLOAD

Star.Trek_.2009.PROPER.REPACK.1080p.BluRay.DTS_.x264-MovieMirror.srt
(197.96 KB)

Synopsis

ഭാവിയിൽ നിന്നെത്തുന്ന ‘നീറോ’ എന്ന വില്ലൻ പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. ഈ അപകടം തടയാൻ സ്റ്റാർഫ്ലീറ്റിലെ പുതിയ കേഡറ്റുകളായ കിർക്കിനും സ്പോക്കിനും മറ്റ് അംഗങ്ങൾക്കും കൈകോർക്കേണ്ടി വരുന്നു. യു.എസ്.എസ്. എന്റർപ്രൈസ് എന്ന അത്യാധുനിക ഷിപ്പിൽ അവർ നടത്തുന്ന ആവേശകരമായ ആദ്യ യാത്രയും, ഒരു വലിയ വിപത്തിൽ നിന്ന് ഗ്യാലക്സിയെ രക്ഷിക്കാൻ അവർ നടത്തുന്ന പോരാട്ടവുമാണ് ചിത്രം.

സ്റ്റാർ ട്രെക്ക് ഫ്രാഞ്ചൈസിയിലെ പതിനൊന്നാമത്തെ ചിത്രമായ സ്റ്റാർ ട്രെക്, ഒറിജിനൽ ടെലിവിഷൻ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ പുതിയ താരനിരയിലൂടെ അവതരിപ്പിക്കുന്ന ഒരു റീബൂട്ട് ചിത്രം കൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ