| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Wes Craven |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ഹൊറർ, മിസ്റ്ററി |
| Rating | IMDb |
കാലിഫോർണിയയിലെ വുഡ്‌സ്‌ബോറോ എന്ന ശാന്തമായ പട്ടണത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ‘ഗോസ്റ്റ്‌ഫേസ്’ എന്ന മുഖംമൂടിധാരി, സിഡ്‌നി പ്രെസ്കോട്ട് എന്ന പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളുടേയും ഘാതകനായി മാറുന്നതും അയാളെ അവർ തരണം ചെയ്യുന്നതുമാണ് സ്ക്രീം എന്ന ചിത്രം. ഹൊറർ സിനിമകളിലെ പതിവ് ക്ലീഷേകളെയും നിയമങ്ങളെയും തന്ത്രപരമായി പരിഹസിക്കുന്ന ഈ ചിത്രം, ആരാണ് ആ മുഖംമൂടിക്ക് പിന്നിൽ എന്ന സസ്പെൻസ് അവസാന നിമിഷം വരെ കാത്തുസൂക്ഷിക്കുന്നു.