റോഡ് ടു ഹൈ & ലോ
( Road To High & Low ) 2016

മൂവി മിറർ റിലീസ് • 673
ഭാഷ ജാപ്പനീസ്
സംവിധാനം Shigeaki Kubo
പരിഭാഷ അസ്‌ലം എ ജെ എക്‌സ്
ഴോൺറെ ആക്ഷൻ/ത്രില്ലർ
Rating IMDb 6.5/10

Download Subtitles

DOWNLOAD

Road.To_.High_.Low_.2016.JAPANESE.1080p.WEBRip-@MM-Subs.srt
(103.91 KB)

Synopsis

സ്വാഡ് എന്നറിയപ്പെടുന്ന അഞ്ച് തെരുവ് സംഘങ്ങൾ ആധിപത്യം സ്ഥാപിച്ച ഒരു പ്രദേശം. സാനോ റെൻഗോകൈ എന്ന പ്രധാന സംഘത്തിലെ സുഹൃത്തുക്കളായ കോബ്ര, യാമാതോ, നോബോരു എന്നിവരെ കേന്ദ്രീകരിച്ചാണ് റോഡ് ടു ഹൈ & ലോ എന്ന ചിത്രം മുന്നോട്ടു പോകുന്നത്. സംഘത്തിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തുന്ന നോബോരു, തങ്ങളുടെ പ്രദേശം മുമ്പത്തേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്ന് മനസ്സിലാക്കുന്നു. ഒരു ബാഹ്യശക്തി സ്വാഡിന്റെ പ്രദേശത്തിലെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, സുഹൃദ്ബന്ധങ്ങൾ പരീക്ഷിക്കപ്പെടുകയും, തങ്ങളുടെ ഇടം സംരക്ഷിക്കാൻ അവർ പോരാടുകയും ചെയ്യുന്നതോടെ റോഡ് ടു ഹൈ ആൻഡ് ലോയുടെ ഉദ്വേഗ നിമിഷങ്ങൾക്ക് തീപിടിച്ചു തുടങ്ങും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ