| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Kevin Reynolds |
| പരിഭാഷ | അനന്തു A R |
| ഴോൺറെ | ഹിസ്റ്ററി/ഡ്രാമ |
| Rating | IMDb |
ക്രിസ്തുവിന്റെ കുരിശാരോഹണത്തിന് ശേഷം മൂന്നാം നാൾ അദ്ദേഹം ഉയിർത്തെഴുന്നേൽക്കുന്നു, റോമൻ സൈനികനായ ക്ലാവിയസിന് തുടർന്ന് ഒരു ദൗത്യം ലഭിക്കുന്നു. കാണാതായ യേശുവിന്റെ ശരീരം കണ്ടെത്തുക.
എന്നാൽ അന്വേഷണം മുന്നോട്ട് പോകുമ്പോൾ, യേശുവിനെപ്പറ്റിയുള്ള സത്യങ്ങൾ അവന്റെ വിശ്വാസത്തെയും ചിന്തകളെയും അടിമുടി കുലുക്കുന്നു.
സംശയത്തിൽ നിന്ന് വിശ്വാസത്തിലേക്ക് നീങ്ങുന്ന ഒരു മനുഷ്യന്റെ യാത്രയാണ് റൈസൺ.