റിയോ 2
( Rio 2) 2014

മൂവി മിറർ റിലീസ് • 760
ഭാഷ ഇംഗ്ലീഷ്
സംവിധാനം Carlos Saldanha
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ അനിമൽ/അഡ്വെഞ്ചർ
Rating IMDb 6.3/10

Download Subtitles

DOWNLOAD

Rio-2-2014-English-720p-Proper-HQ-BluRay-@MMSubs.srt
(190.37 KB)

Synopsis

ബ്ലൂവും ജൂവലും അവരുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ നഗര ജീവിതം നയിക്കുകയാണ്. ആമസോൺ കാട്ടിൽ ഇപ്പോഴും നീല മക്കാവുകൾ ജീവിച്ചിരിക്കുന്ന വിവരം ജൂവലിനെ ആവേശത്തിലാക്കുന്നു. ജൂവലിന്റെ ആഗ്രഹപ്രകാരം അവർ കുടുംബസമേതം കാട്ടിലേക്ക് യാത്ര തിരിക്കുന്നു. അവിടെ ജൂവലിന്റെ കുടുംബത്തെയും, മറ്റു മക്കാവുകളെയും അവർ കണ്ടുമുട്ടുന്നു. നഗരത്തിൽ വളർന്ന ബ്ലൂയ്ക്ക് കാട്ടിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ, ജൂവൽ തന്റെ വേരുകളിലേക്ക് തിരികെയെത്തുന്നു.
ഇതിനിടെ പക്ഷികളെ കണ്ടെത്താൻ എത്തിയ മനുഷ്യരും, കാട്ടിലെ സമ്പത്ത് കൊള്ളയടിക്കാൻ എത്തിയവരും കഥയിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. കുടുംബബന്ധങ്ങളും, സാഹസികതയും, സംഗീതവും ചേർന്ന് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രായക്കാരെയും ആകർഷിക്കുന്ന ഒരു മനോഹര അനുഭവമാണ്.

Ps : കഥ പൂർണ്ണമായി ആസ്വദിക്കാനായി ആദ്യം Rio 1 (റിലീസ് നമ്പർ : 675 ) കാണുക 👍

അഭിപ്രായങ്ങൾ പങ്കുവെക്കാൻ