പ്രെഡറ്റർ : ബാഡ്ലാൻഡ്സ്
( Predator : Badlands ) 2025

മൂവി മിറർ റിലീസ് • 700
ഭാഷ ഇംഗ്ലീഷ്
സംവിധാനം Dan Trachtenberg
പരിഭാഷ അർജുൻ ദാസ്
ഴോൺറെ അഡ്വെഞ്ചർ/സയൻസ് ഫിക്ഷൻ
Rating IMDb 7.3/10

Download Subtitles

DOWNLOAD

Predator_Badlands_2025_1080p_WEB_DL_DDP5_1_Atmos_H_264_MovieMirror.srt
(60.75 KB)

Synopsis

​സ്വന്തം ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട ‘ഡെക്ക്’ എന്ന യുവ പ്രെഡേറ്ററാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. തന്റെ കഴിവ് തെളിയിക്കാനും നഷ്ടപ്പെട്ട മാനം തിരിച്ചുപിടിക്കാനുമായി, അതീവ അപകടകാരിയായ ‘കലിസ്ക്’ എന്ന ഭീകരജീവിയെ വേട്ടയാടാൻ ഡെക്ക് തീരുമാനിക്കുന്നു. ഇതിനായി അവൻ ‘ഗെന്ന’ എന്ന വിജനമായ ഗ്രഹത്തിൽ എത്തിച്ചേരുന്നു.
​അവിടെ വെച്ച് തിയ എന്ന് പേരുള്ളൊരു സിന്തട്ടിക്കിനെ അവൻ കണ്ടുമുട്ടുന്നു. തുടർന്ന്, ആ ഗ്രഹത്തിലെ വെല്ലുവിളികളെയും ശത്രുക്കളെയും നേരിടാൻ അവർ ഒരുമിച്ച് നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം.

ഫ്രാഞ്ചൈസി ലെ മറ്റു ചിത്രങ്ങൾ

അഭിപ്രായങ്ങൾ പങ്കുവെക്കാൻ