ദി പെൻഗ്വിൻ, സീസൺ 1
( Penguin, Season 1 ) 2024

മൂവി മിറർ റിലീസ് • 585
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ Lauren LeFranc
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ ഡ്രാമ/മിനി സീരീസ്
Rating IMDb 8.6/10

Download Subtitles

DOWNLOAD

The.Penguin.Season1@MMSubs.zip
(199.42 KB)

Synopsis

2022ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ മൂവി അവസാനിക്കുന്നിടത്തുനിന്ന് ഒരു സ്പിൻ-ഓഫ് എന്ന രീതിയിൽ പെൻഗ്വിൻ എന്ന മിനി സീരീസ് തുടക്കം കുറിക്കുന്നത്. ബാറ്റ്മാൻ സാഗയിലെ ഏറെ ആരാധകരുള്ള എന്തിനും പോന്ന മനോഭാവമുള്ള ഓസ്വാൾഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ഈ സൃഷ്ടി, കഴിഞ്ഞകൊല്ലത്തെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ മിനി സീരിസുകളിൽ ഒന്നായിരുന്നു. ഒരുപാട് ഇന്നർ ലയേഴ്‌സുള്ള പെൻഗ്വിന്റെ വേഷം അതിമനോഹരമായി കൈകാര്യം ചെയ്ത കോളിൻ ഫാരലിന്റെ പ്രകടനവും, മികച്ച ടെക്നിക്കൽ ക്വാളിറ്റിയുമാണ് സീരീസിനെ ജനപ്രിയമാക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ