| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Paul Thomas Anderson |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ഡ്രാമ/ത്രില്ലെർ |
| Rating | IMDb |
വിപ്ലവകാരിയായിരുന്ന ബോബ് ഫെർഗൂസൻ തന്റെ വിപ്ലവ ജീവിതത്തിൽ നിന്നും ഒളിച്ചോടി, തന്റെ മകൾ വില്ലയോടൊപ്പം ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു. ലഹരിയ്ക്കടിമയായി ജീവിക്കുന്നതിനിടയിൽ, 16 വർഷം മുൻപ് അയാൾ ഉപേക്ഷിച്ചുപോയ ഭൂതകാലം, സൈനിക ഉദ്യോഗസ്ഥൻ കേണൽ സ്റ്റീവൻ ജെ. ലോക്ക്‌ജോയുടെ രൂപത്തിൽ വീണ്ടും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. തന്റെ ഭൂതകാലത്തിന്റെ ഭവിഷ്യത്തുകൾക്കെതിരെയുള്ള ഒരു അച്ഛന്റേയും മകളുടേയും തീവ്രമായ പോരാട്ടമാണ് പിന്നീട്.