ഒബ്‌സെഷൻ
( Obsession ) 2026

മൂവി മിറർ റിലീസ് • 796
ഭാഷ ഇംഗ്ലീഷ്
സംവിധാനം Curry Barker
പരിഭാഷ അനൂപ് പി സി
ഴോൺറെ സൈക്കോളജിക്കൽ/ത്രില്ലർ
Rating IMDb 8.0/10

Download Subtitles

DOWNLOAD

Obsession.2025.2160p.10bit.HDR_.DV_.WEBRip@MMSubs.srt
(206.34 KB)

Synopsis

ഒരു മ്യൂസിക് സ്റ്റോർ ജീവനക്കാരനായ ബെയർ തന്റെ ക്രഷ് ആയ നിക്കിയുടെ സ്നേഹം നേടാൻ ‘വൺ വിഷ് വില്ലോ’ എന്ന മാന്ത്രിക വസ്‌തുവിന്റെ സഹായം തേടുന്നു.എന്നാൽ ഇതിന്റെ ഫലമായി നിക്കിക്ക് സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും, അവളുടെ സ്നേഹം ബെയറിനെ വരിഞ്ഞുമുറുക്കുന്ന, ഭയപ്പെടുത്തുന്ന ഒരു പേടിസ്വപ്നമായി മാറുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

യൂട്യൂബ് കൊമേഡിയനായ ബാർക്കർ വെറും 7.5 ലക്ഷം ഡോളർ മുതൽമുടക്കിൽ സംവിധാനം ചെയ്ത ചിത്രമാണ് ഒബ്സെഷൻ. ‘ദി സിംസൺസ്’ പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ ഹൊറർ ചിത്രം ലോകമെമ്പാടുമായി 404 ദശലക്ഷം ഡോളർ കളക്ഷൻ നേടി വമ്പൻ വാണിജ്യ വിജയമായി മാറി. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ഒബ്സെഷൻ, 2026-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഏഴാമത്തെ സിനിമ കൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ