നോർമൽ
( Normal ) 2025

മൂവി മിറർ റിലീസ് • 778
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ben Wheatley
പരിഭാഷ അർജുൻ ദാസ്
ഴോൺറെ ആക്ഷൻ/ത്രില്ലർ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Normal-2025-1080p-WEB-DL-HEVC@MMSubs.srt
(170.21 KB)

Synopsis

തന്റെ ജീവിതത്തിലെ ആഘാതങ്ങളിൽ നിന്ന് മാറിനിൽക്കാനായി ‘നോർമൽ’ എന്ന ചെറിയ പട്ടണത്തിൽ താൽക്കാലിക ഷെരീഫായി എത്തുന്ന യുളിസസ് (ബോബ് ഓഡൻകിർക്ക്) എന്ന വ്യക്തിയുടെ കഥയാണ് നോർമൽ (2025). പുറമെ ശാന്തമെന്ന് തോന്നിക്കുന്ന ആ പട്ടണത്തിൽ നടക്കുന്ന ഒരു ബാങ്ക് കൊള്ളയെത്തുടർന്ന്, അവിടുത്തെ ഉന്നതരും ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഭയാനകമായ രഹസ്യങ്ങളും അയാൾ തിരിച്ചറിയുന്നു. അഴിമതിയും വഞ്ചനയും നിറഞ്ഞ ആ പട്ടണത്തിൽ ജീവൻ നിലനിർത്താൻ പോരാടേണ്ടി വരുന്ന യുളിസസിന്റെ ആക്ഷൻ-ത്രില്ലർ യാത്രയാണ് ഈ സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ