മുഫാസ : ദ ലയൻ കിങ്
( Mufasa : The Lion King ) 2024

മൂവി മിറർ റിലീസ് • 701
ഭാഷ ഇംഗ്ലീഷ്
സംവിധാനം Barry Jenkins
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ അനിമൽ/അഡ്വെഞ്ചർ
Rating IMDb 6.6/10

Download Subtitles

DOWNLOAD

Mufasa.The_.Lion_.King_.2024.@MMSubs.srt
(206.92 KB)

Synopsis

ലയൺ കിംഗ് പരമ്പരയിലെ അതി മനോഹരമായ ഒരു സിനിമയാണ് മുഫാസ ദി ലയൺ കിംഗ് (2024). യാതൊരു വിധ പാരമ്പര്യവും ഇല്ലാതിരുന്നിട്ടു കൂടി മുഫാസ എങ്ങനെ മഹാനായ ഒരു നേതാവായി മാറിയെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ലളിതവും ഹൃദയസ്പർശിയുമായ കഥാഗതിയിൽ ധൈര്യം, സൗഹൃദം, വിശ്വാസം എന്നിവയുടെ മൂല്യം നമുക്ക് അനുഭവിക്കാൻ സാധ്യമാണ്. മനോഹര ദൃശ്യങ്ങളും കാടിന്റെ സൗന്ദര്യവും മികച്ച ഗാനങ്ങളും ചിത്രത്തിന് മാറ്റു കൂട്ടുന്നുണ്ട്. കുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്നതും, മുതിർന്നവർക്ക് സന്ദേശമുള്ളതുമായ ഒരു സിനിമയാണിത്. ലയൺ കിംഗ് ആരാധകർക്ക് ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ