മീറ്റ് കിൽസ്
( Meat Kills ) 2025

മൂവി മിറർ റിലീസ് • 801
ഭാഷ ഡച്ച്
സംവിധാനം Martijn Smits
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഹൊറർ/ത്രില്ലർ
Rating IMDb 5.8/10

Download Subtitles

DOWNLOAD

Meat.Kills_.2025.720p.WEBRip@MMSubs.srt
(80.74 KB)

Synopsis

തീവ്ര മൃഗാവകാശ ഗ്രൂപ്പായ ‘അനിമൽ ആർമി’യിൽ ചേരുന്നതിനായി ഒരു പന്നി ഫാമിലെ ക്രൂരതകൾ പുറത്തുകൊണ്ടുവരുന്ന മിർത്തെ എന്ന യുവതിയിലൂടെയാണ് ‘മീറ്റ് കിൽസ്’ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എന്നാൽ മൃഗങ്ങളെ രക്ഷിക്കാനുള്ള ഇവരുടെ ദൗത്യം പരാജയപ്പെടുന്നതോടെ, ഫാം ഉടമയോടും കുടുംബത്തോടും പ്രതികാരം ചെയ്യാൻ ഗ്രൂപ്പ് തീരുമാനിക്കുന്നു. തുടർന്ന് അവിടെ അരങ്ങേറുന്ന അപ്രതീക്ഷിതമായ രക്തച്ചൊരിച്ചിലിനും, അതിജീവന പോരാട്ടങ്ങൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന മിർത്തെയുടെ അവസ്ഥയാണ് ഈ ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ