മീറ്റ് ജോ ബ്ലാക്ക്
( Meet Joe Black ) 1998

മൂവി മിറർ റിലീസ് • 749
ഭാഷ ഇംഗ്ലീഷ്
സംവിധാനം Martin Brest
പരിഭാഷ സതീഷ് ഗോപാൽ
ഴോൺറെ റൊമാന്റിക്/ഫാന്റസി
Rating IMDb 7.2/10

Download Subtitles

DOWNLOAD

Meet.Joe_.Black_.1998.1080p.BrRip_.x264@MMSubs.srt
(268.9 KB)

Synopsis

മരണദേവൻ ഒരു യുവാവിന്റെ രൂപത്തിൽ (ജോ ബ്ലാക്ക്) ഭൂമിയിലെത്തുന്നതും, അതിസമ്പന്നനായ ബിൽ പാരിഷ് എന്ന ബിസിനസ്സ് പ്രമുഖന്റെ മകളുമായി പ്രണയത്തിലാകുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. മനുഷ്യരുടെ വികാരങ്ങളും സ്നേഹവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന മരണം, ബില്ലിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നതും തുടർന്നുണ്ടാകുന്ന വൈകാരികമായ മാറ്റങ്ങളുമാണ് സിനിമ മനോഹരമായി ദൃശ്യാവിഷ്കരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ