മർദാനി 3
( Mardaani 3 ) 2026

മൂവി മിറർ റിലീസ് • 757
മർദാനി 3 ( Mardaani 3 ) 2026
Title Design: സിന്നർ
ഭാഷ ഹിന്ദി
സംവിധാനം Abhiraj Minawala
പരിഭാഷ അരുൺ കെ പി
ഴോൺറെ ആക്ഷൻ/ത്രില്ലർ
Rating IMDb 6.6/10

Download Subtitles

DOWNLOAD

Mardaani-3-2026-Hindi-HQ-HDRip@MMSubs.srt
(198.47 KB)

Synopsis

യഷ് രാജ് ഫിലിംസിന്റെ ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘മർദാനി 3’-ൽ എസിപി ശിവാനി ശിവാജി റോയ് ആയി റാണി മുഖർജി വീണ്ടും എത്തുന്നു. വെറും മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിഗൂഢമായി കാണാതായ 93 പെൺകുട്ടികളെ കണ്ടെത്താനുള്ള ശിവാനിയുടെ പോരാട്ടമാണ് ചിത്രം പറയുന്നത്.

അമ്മ (മല്ലിക പ്രസാദ്) എന്ന ക്രൂരയായ സ്ത്രീ നയിക്കുന്ന ഭിക്ഷാടന മാഫിയക്കെതിരെ തന്റെ ജീവൻ പോലും പണയപ്പെടുത്തി ശിവാനി നടത്തുന്ന ഈ അന്വേഷണം, പെൺകുട്ടികൾക്കെതിരെയുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നു. അഭിരാജ് മിനാവാല സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ, സമയം അതിക്രമിക്കുന്നതിന് മുൻപ് കുരുന്നുകളെ രക്ഷിക്കാനുള്ള ഒരു പോലീസ് ഓഫീസറുടെ ധീരമായ പോരാട്ടത്തിന്റെ കഥയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ