ലോസ്റ്റ് ഇൻ തായ്‌ലൻഡ്
( Lost In Thailand )2012

മൂവി മിറർ റിലീസ് • 625
ഭാഷ മാൻഡറിൻ
സംവിധാനം Zheng Xu
പരിഭാഷ അസ്ലം ഏ ജെ എക്‌സ്
ഴോൺറെ അഡ്വെഞ്ചർ/കോമഡി
Rating IMDb 6.2/10

Download Subtitles

DOWNLOAD

Lost.in_.Thailand.2012-@MMSubs.srt
(154.43 KB)

Synopsis

ഷു ലാംഗ് ഒരു സാങ്കേതിക വിദഗ്ദ്ധനും ശാസ്ത്രജ്ഞനുമാണ്. ‘സൂപ്പർ ബേക്കർ’ എന്നു പേരിട്ട പുതിയൊരു കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹപ്രവർത്തകനും എതിരാളിയുമായ ഗാവോ ബോയും ഇതേ പേറ്റന്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഈ പേറ്റന്റിനായി ഷു ലാംഗിന് തൻ്റെ ബോസിൻ്റെ അംഗീകാരം ആവശ്യമാണ്. ബോസാകട്ടെ തായ്ലാന്റിൽ അവധിക്കാലം ആഘോഷിക്കുകയാണ്.
​ബോസിനെ കണ്ടെത്താനും കരാറിൽ ഒപ്പുവെയ്ക്കാനും ഷു ലാംഗ് തായ്ലാന്റിലേക്ക് പോകുന്നു.
ഈ യാത്രയിലെ തമാശ നിറഞ്ഞ നിമിഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ