| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Richard Donner |
| പരിഭാഷ | ബിനോജ് ജോസഫ് |
| ഴോൺറെ | ക്രൈം/ത്രില്ലർ |
| Rating | IMDb |
ലീതൽ വെപ്പൺ ആക്ഷൻ ചലച്ചിത്ര പരമ്പരയിലെ ആവേശകരമായ അവസാന ഭാഗത്ത്, പ്രശസ്തരായ ഡിറ്റക്റ്റീവ് ജോഡികൾ മാർട്ടിൻ റിഗ്‌സും, റോജർ മുർട്ടോയും ഏഷ്യൻ അധോലോക നായകൻ വാ സിംഗ് കുവിനെ നേരിടുന്നു. മനുഷ്യക്കടത്തിലും കള്ളപ്പണ ഇടപാടുകളിലും സജീവമായ കുവിനെ തകർക്കാൻ ലിയോ ഗെറ്റ്‌സിന്റെയും നവാഗതനായ പോലീസ് ഓഫീസർ ലീ ബട്ടേഴ്‌സിന്റെയും സഹായത്തോടെ ഇവർ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.