ക്രാക്കൻ
( Kraken ) 2026

മൂവി മിറർ റിലീസ് • 785
ഭാഷ ഇംഗ്ലീഷ്
സംവിധാനം Pål Øie
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ അഡ്വെഞ്ചർ/ത്രില്ലർ
Rating IMDb 5.1/10

Download Subtitles

DOWNLOAD

Kraken-2026-720p-WEBRip-x264.@MMSubs.srt
(76.69 KB)

Synopsis

നോർഡിക് മിത്തോളജിയിൽ നീരാളിയുടെ രൂപത്തിൽ നിരവധി കൈകളുള്ള ഭീമാകാരനായ സമുദ രാക്ഷസനാണ് ക്രാക്കൻ. നോർവേയിലെ ഏറ്റവും ആഴമുള്ള ജലാശയമായ സോഗ്നേഫ്യോഡിലെ ഒരു ഫിഷ് ഫാമിലേക്കാണ് അസാധാരണ കരുത്തുള്ള ആ ഭീകരൻ കടന്നുവരുന്നത്. ഫിഷ് ഫാമിലെ സാൽമൺ മത്സ്യങ്ങളെ നശിപ്പിക്കുന്ന പരാദജീവികളെ ചെറുക്കാനായി പ്രയോഗിക്കുന്ന സോണിക് ലൈസ് ടെക്നോളജിയിലെ ഉയർന്ന ശബ്ദതരംഗങ്ങളാണ് ഫ്യോഡിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടന്ന സമുദ്രരാക്ഷസനെ അവിടേക്ക് ആകർഷിക്കുന്നത്. നോർവേയിലെ മഞ്ഞുമൂടിയ സോഗ്നേഫ്യോഡും സമുദ്രത്തിനടിയിലെ കാഴ്ചകളും പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ