| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Alex Proyas |
| പരിഭാഷ | ബിനോജ് ജോസഫ് |
| ഴോൺറെ | ഡിസാസ്റ്റർ/ത്രില്ലർ |
| Rating | IMDb |
50 വർഷങ്ങൾക്ക് മുമ്പ് ഒരു സ്കൂളിൽ കുഴിച്ചിട്ട ടൈം ക്യാപ്സ്യൂളിൽ നിന്ന് ലഭിക്കുന്ന അക്കങ്ങൾ നിറഞ്ഞ ഒരു കുറിപ്പിലൂടെയാണ് സിനിമ തുടങ്ങുന്നത്. ജോൺ കോസ്‌റ്റ്‌ലർ എന്ന പ്രൊഫസർ ആ അക്കങ്ങൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ 50 വർഷത്തിനിടയിൽ നടന്നതും ഇനി നടക്കാൻ പോകുന്നതുമായ വലിയ ദുരന്തങ്ങളുടെ കൃത്യമായ തീയതിയും മരണസംഖ്യയുമാണതെന്ന് തിരിച്ചറിയുന്നു. ലോകാവസാനത്തെ സൂചിപ്പിക്കുന്ന ആ അക്കങ്ങളുടെ രഹസ്യം തേടിയുള്ള അദ്ദേഹത്തിന്റെ യാത്രയും തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവങ്ങളുമാണ് ഈ മിസ്റ്ററി ത്രില്ലർ പറയുന്നത്.