| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Brad Peyton |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | ആക്ഷൻ/ അഡ്വെഞ്ചർ |
| Rating | IMDb |
2012-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ അഡ്വെഞ്ചർ സിനിമയാണ് ജേണി 2 : ദി മിസ്റ്റീരിയസ് ഐലന്റ്. സാഹസികനായ ഷോൺ ആന്റേഴ്സന് ഒരു അജ്ഞാത രഹസ്യ സന്ദേശം ലഭിക്കുന്നു. മരിച്ചു പോയെന്ന് വിശ്വസിച്ചിരുന്ന അവന്റെ മുത്തച്ഛൻ അലക്സാണ്ടർ ആന്റേഴ്സനാണ് ആ സന്ദേശം അയച്ചിരിക്കുന്നത്. അദ്ദേഹം, അജ്ഞാതവും നിഗൂഢവുമായ ഒരു ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണത്രേ. ഷോൺ തന്റെ മുത്തച്ഛനെ രക്ഷിക്കാനായി സ്റ്റെപ്പ് ഫാദർ ഹാങ്കിനോടൊപ്പം യാത്ര തിരിക്കുന്നു. ഹെലികോപ്റ്റർ പൈലറ്റ് ഗബാറ്റോയും അയാളുടെ മകളും സഹായത്തിനായുണ്ട്. ഹെലിക്കോപ്റ്റർ തകർന്ന് അവർ എത്തിച്ചേരുന്ന ദ്വീപ് നിരവധി അത്ഭുതങ്ങളും, അപകടങ്ങളുമാണ് അവർക്കായി കാത്തുവച്ചിരിക്കുന്നത്.