| ഭാഷ | തെലുഗു |
| സംവിധാനം | Vikram K Kumar |
| പരിഭാഷ | സഫീർ അലി |
| ജോണർ | റൊമാന്റിക്/കോമഡി |
മിനിമം ക്വാളിറ്റി സിനിമകൾ നൽകുന്ന സംവിധായകനായ വിക്രം കുമാറിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ തെലുഗു റൊമാന്റിക് ഡ്രാമയാണ് ഇഷ്‌ക്. ഡൽഹിയിൽ പഠിക്കുന്ന രാഹുൽ നാട്ടിലേക്കുള്ള വിമാനയാത്രക്കിടയിൽ പ്രിയയെ പരിചയപ്പെടുന്നതും ആ ബന്ധത്താൽ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. വിക്രം കുമാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഈ സിനിമ അറിയപ്പെടുന്നത്. നിതിനും നിത്യ മേനോനും തമ്മിലുള്ള കെമിസ്ട്രിയും വിക്രം കുമാറിന്റെ ഡയറക്ഷനുമാണ് സിനിമയുടെ ഹൈലൈറ്റ്.