ഐ വാസ് എ സ്‌ട്രേഞ്ചർ
(I Was a Stranger) 2024

മൂവി മിറർ റിലീസ് • 735
ഭാഷ അറബിക്, ഇംഗ്ലീഷ്, ഗ്രീക്ക്
സംവിധാനം Brandt Andersen
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ ഡ്രാമ, സർവൈവൽ
Rating IMDb 8.7/10

Download Subtitles

DOWNLOAD

I.Was_.a.Stranger.2024.1080p.AMZN_.WEB-DL.DDP5_.1.H.264-MovieMirror.srt
(110.08 KB)

Synopsis

അലപ്പോയിലെ ഒരു ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ അമീറ ഹോംസി, യുദ്ധം രൂക്ഷമായതോടെ തന്റെ മകളോടൊപ്പം സുരക്ഷിതസ്ഥാനം തേടി പലായനം ചെയ്യാൻ നിർബന്ധിതയാകുന്നതാണ് കഥയുടെ കേന്ദ്രബിന്ദു. ഇവരുടെ ഈ യാത്രയ്ക്കിടയിൽ ഒരു സൈനികൻ, കള്ളക്കടത്തുകാരൻ, ഒരു കവി, ഗ്രീക്ക് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ള അഞ്ച് അപരിചിതരുടെ ജീവിതം പരസ്പരം ബന്ധിക്കപ്പെടുന്നു. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും മെഡിറ്ററേനിയൻ കടലിലെ അപകടകരമായ യാത്രയും വഴി മനുഷ്യത്വത്തിന്റെ പുതിയൊരു മുഖമാണ് സിനിമ അവതരിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ