| ഭാഷ | ജാപ്പനീസ് |
| സംവിധാനം | Yûdai Yamaguchi |
| പരിഭാഷ | അസ്‌ലം എ ജെ എക്‌സ് |
| ഴോൺറെ | ആക്ഷൻ/ത്രില്ലർ |
| Rating | IMDb |
കാണാതായ മൂത്ത സഹോദരനെ അന്വേഷിച്ച് ഇറങ്ങുന്ന ആമാമിയ സഹോദരന്മാർ അപ്രതീക്ഷിതമായി അപകടകരമായ അണ്ടർവേൾഡ് സംഘർഷങ്ങളിലേക്ക് എത്തിപ്പെടുന്നതാണ് ‘HiGH&LOW The Red Rain’ന്റെ പ്രമേയം. സ്റ്റൈലിഷ് ആക്ഷനും ശക്തമായ സഹോദരബന്ധവും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം, ഇമോഷണൽ രംഗങ്ങളും, മാസ് മൊമെന്റുകളും ചേർന്നൊരു ത്രില്ലിംഗ് അനുഭവമാണ്.