ഗുഡ്‌ബൈ ഫസ്റ്റ് ലവ്
( Goodbye First Love ) 2011

മൂവി മിറർ റിലീസ് • 733
ഭാഷ ഫ്രഞ്ച്, ജർമ്മൻ
സംവിധാനം Mia Hansen-Løve
പരിഭാഷ അനൂപ് പി സി
ഴോൺറെ ഡ്രാമ
Rating IMDb 6.7/10

Download Subtitles

DOWNLOAD

Goodbye-First-Love-2011-720p-BluRay@MMSubs.srt
(105.59 KB)

Synopsis

മിയ ഹാൻസെൻ-ലോവ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ജർമ്മൻ റൊമാന്റിക് ഡ്രാമയാണ് ‘ഗുഡ്ബൈ ഫസ്റ്റ് ലവ്’. കൗമാരപ്രായത്തിലെ ആദ്യ പ്രണയവും വർഷങ്ങൾക്ക് ശേഷമുള്ള അതിന്റെ പുനസ്സമാഗമവും പ്രമേയമാക്കിയ ഈ ചിത്രം, 2011-ലെ ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രത്യേക പരാമർശത്തിന് അർഹമാവുകയും ചെയ്തു. ലോല ക്രേറ്റൺ, സെബാസ്റ്റ്യൻ ഉർസെൻഡോവ്സ്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം, അതിന്റെ സ്വാഭാവികമായ ആഖ്യാനശൈലി കൊണ്ടും, റിയലിസ്റ്റിക് ആയ അവതരണം കൊണ്ടും അന്താരാഷ്ട്ര തലത്തിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ