ഗോൺ ഗേൾ
( Gone Girl ) 2014

മൂവി മിറർ റിലീസ് • 686
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Fincher
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ ത്രില്ലർ, മിസ്റ്ററി
Rating IMDb 8.1/10

Download Subtitles

DOWNLOAD

Gone.Girl_.2014.1080p.BluRay.REMUX_.AVC_.DTS-HD.MA_.7.1-MovieMirror.srt
(320 KB)

Synopsis

മിസോറിയിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന നിക് ഡൺ, തന്റെ അഞ്ചാം വിവാഹ വാർഷിക ദിനത്തിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഏമിയെ കാണാനില്ലെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്. ലിവിംഗ് റൂമിലെ മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും തകർന്ന ഫർണിച്ചറുകളും ഒരു തട്ടിക്കൊണ്ടുപോകൽ നടന്നുവെന്ന സൂചന നൽകുന്നു. പിന്നീട് അന്വേഷണം പുരോഗമിക്കുന്തോറും വീടിനുള്ളിലെ അസ്വാഭാവികമായ തെളിവുകളും നിക്കിന്റെ സംശയാസ്പദമായ പെരുമാറ്റവും അവനെ പ്രതിക്കൂട്ടിലാക്കുന്നു. മാധ്യമങ്ങൾ നിക്കിനെ ഒരു കൊലയാളിയായി ചിത്രീകരിക്കുമ്പോൾ, അവരുടെ തകർന്ന ദാമ്പത്യത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരുന്നതാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ കാതൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ