ഐസ് വൈഡ് ഷട്ട്
( Eyes Wide Shut ) 1999

മൂവി മിറർ റിലീസ് • 729
ഭാഷ ഇംഗ്ലീഷ്
സംവിധാനം Stanley Kubrick
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ മിസ്റ്ററി, ത്രില്ലർ
Rating IMDb 7.5/10

Download Subtitles

DOWNLOAD

Eyes.Wide_.Shut_.1999.BluRay.1080p.DTS-HD.MA_.5.1.VC-1.REMUX-MovieMirror.srt
(158.81 KB)

Synopsis

സ്റ്റാൻലി കുബ്രിക് എന്ന വിഖ്യാത സംവിധായകന്റെ അവസാന ചിത്രമായ ‘Eyes Wide Shut’, ഡോക്ടർ ബിൽ ഹാർഫോർഡിന്റെ ഭാര്യയുടെ തുറന്നുപറച്ചിലുകളിൽ അസ്വസ്ഥനായ ഡോക്ടർ ന്യൂയോർക്കിലെ അതിസമ്പന്നരുടെ അതീവ രഹസ്യമായ ഒരു ലൈംഗിക കൂട്ടായ്മയിലേക്ക് അവിചാരിതമായി എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രമേയമാക്കുന്നത്. അധികാരവും പണവുമുള്ള ഉന്നതർ മാസ്കുകൾക്ക് പിന്നിൽ ഒളിപ്പിക്കുന്ന അധോലോകത്തെ കുബ്രിക് ഈ സിനിമയിലൂടെ പച്ചയായി കാണിച്ചുതരുന്നുണ്ട്. സിനിമ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ കുബ്രിക് അന്തരിച്ചതും ഈ ചിത്രത്തിലെ ദുരൂഹതകൾ വർദ്ധിപ്പിച്ചു. നിലവിലെ “ജെഫ്രി എപ്‌സ്റ്റീൻ” ഫയലുകൾ പുറത്തുവന്നതോടെ, സിനിമയിൽ കൊണ്ടുവന്നത് കേവലം ഭാവനയല്ലെന്നും മറിച്ച് യാഥാർത്ഥ്യമാണെന്നും വിലയിരുത്തപ്പെടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ