എഡ്ജ് ഓഫ് ടുമോറോ
( Edge Of Tomorrow ) 2014

മൂവി മിറർ റിലീസ് • 555
ഭാഷ ഇംഗ്ലീഷ്
സംവിധാനം Doug Liman
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ സയൻസ് ഫിക്ഷൻ/ ത്രില്ലർ
Rating IMDb 7.9/10

Download Subtitles

DOWNLOAD

Edge_Of_Tomorrow_2014_1080p_BluRay_ReMuX_DTS_HDMA7_1_HDA_MovieMirror.srt
(170.18 KB)

Synopsis

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സയൻസ് ഫിക്ഷൻ ഹോളിവുഡ് മൂവിയാണ് ടോം ക്രൂസ് നായകനായി 2014ൽ പുറത്തിറങ്ങിയ എഡ്ജ് ഓഫ് ടുമോറോ. ഭൂമിയിൽ ഏലിയൻ ആക്രമണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇവർക്കെതിരെ ഒരു ആക്ഷൻ ഫോഴ്‌സ് രൂപംകൊള്ളുന്നു. കൃത്യമായി പരിശീലനം നേടി ആക്രമണത്തിന് ഇറങ്ങുമ്പോഴും അതിശക്തരായ ഈ എലിയൻസിനെതിരെ നേർക്കുനേർ പോരാടുക അത്ര എളുപ്പമല്ല. മേജർ വില്യം കേജ് ഈ ഫോഴ്‌സിലേക്ക് നിർബന്ധപൂർവ്വം എത്തിച്ചേരുന്നു. ആദ്യ ആക്രമണത്തിൽ തന്നെ മരണപ്പെടുന്ന മേജർ ഒരു ലൂപ്പിൽ അകപ്പെടുന്നു. ഓരോ തവണയും വീണ്ടും വീണ്ടും മരിച്ചു ജനിക്കുന്ന കഥാനായകൻ ഒടുവിൽ തിരിച്ചടിക്കാൻ തന്നെ തീരുമാനിക്കുന്നു. ബാക്കി പൂരം കണ്ടറിയുക.

#Tom_Cruise #Emily_Blunt #Doug_Liman

അഭിപ്രായങ്ങൾ പങ്കുവെക്കാൻ