1
00:00:01,993 --> 00:00:04,793
ദി ഫിലിം ഫൗണ്ടേഷൻ
വേൾഡ് സിനിമാ പ്രൊജക്ട്
2
00:00:05,046 --> 00:00:07,113
ദി ഫിലിം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വേൾഡ് സിനിമാ പ്രൊജക്ട്,
3
00:00:07,137 --> 00:00:08,247
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ,
4
00:00:08,272 --> 00:00:09,946
ലിമാജിൻ റിട്രൊവാറ്റ ലാബിലെ
സിനിടെക്ക ഡി ബൊൽഗോണ യും,
5
00:00:09,970 --> 00:00:13,175
...ജനറൽ പിക്ചേഴ്സും ജി.അരവിന്ദന്റെ
കുടുംബവുമായി സഹകരിച്ച് റീസ്റ്റോർ ചെയ്തത്.
6
00:00:13,200 --> 00:00:14,961
മറ്റീരിയൽ വേൾഡ് ഫൗണ്ടേഷനാണ് ഫണ്ട് ചെയ്തത്.
7
00:00:14,996 --> 00:00:19,301
NFAI പുനെയിൽ സംരക്ഷിച്ചിരുന്ന 35mm ഒറിജിനൽ നെഗറ്റീവ് പ്രിന്റിൽ
നിന്നുമാണ് കുമ്മാട്ടി 4K യിലേക്ക് റീസ്റ്റോർ ചെയ്തത്.
8
00:00:19,326 --> 00:00:22,924
ഇംഗ്ലീഷ് പരിഭാഷ ഉൾപ്പെട്ടിരുന്ന മറ്റൊരു
35mm പ്രിന്റാണ് റെഫറൻസ് എന്ന നിലയ്ക്ക് ഉപയോഗിച്ചത്.
9
00:00:22,949 --> 00:00:26,550
ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഷാജി.എൻ.കരുണാണ്
കളർ ഗ്രേഡിങിന്റെ മേൽനോട്ടം വഹിച്ചത്.
10
00:00:26,575 --> 00:00:28,935
രാമു അരവിന്ദന്
പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
11
00:00:29,998 --> 00:00:33,183
എം-സോണ്‍ റിലീസ് – HI-06
http://www.malayalamsubtitles.org/
www.facebook.com/msonepage
12
00:00:33,416 --> 00:00:36,620
മലയാളം ഉപശീര്‍ഷകം : രോഹിത് ഹരികുമാര്‍
Malayalam Subtitles : Rohit Harikumar
13
00:00:37,534 --> 00:00:44,323
♪ ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം... ♪
14
00:00:44,637 --> 00:00:47,359
♪ ആലോലുല-ചേലുല-പാലുല ♪
15
00:00:47,477 --> 00:00:50,984
♪ കെഴക്ക് നേരെ മലക്കുമേലെ ♪
16
00:00:51,423 --> 00:00:54,749
♪ പഴുക്ക പാക്കിന്റെ ♪
17
00:00:54,848 --> 00:00:59,493
♪ പഴുപ്പും കൊഴുപ്പും മുഴുപ്പും ♪
18
00:01:01,278 --> 00:01:03,730
♪ പഴുപ്പും കൊഴുപ്പും മുഴുപ്പും ♪
19
00:01:05,158 --> 00:01:12,396
♪ ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം... ♪
20
00:01:13,092 --> 00:01:16,060
♪ ആലോലുല-ചേലുല-പാലുല ♪
21
00:01:16,099 --> 00:01:20,378
♪ കെഴക്ക് നേരെ മലക്കുമേലെ ♪
22
00:01:22,115 --> 00:01:25,662
♪ തട്ടിയുടഞ്ഞ വെടലത്തേങ്ങ ♪
23
00:01:25,726 --> 00:01:32,218
♪ ചരിപ്പും തിരിപ്പും തെറിപ്പും ♪
24
00:01:32,494 --> 00:01:36,136
♪ ചരിപ്പും തിരിപ്പും തെറിപ്പും ♪
25
00:01:36,669 --> 00:01:43,904
♪ ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം... ♪
26
00:01:45,587 --> 00:01:48,769
♪ ആലോലുല-ചേലുല-പാലുല ♪
27
00:01:48,802 --> 00:01:54,055
♪ കെഴക്ക് നേരെ മലക്കുമേലെ ♪
28
00:01:55,893 --> 00:02:05,636
♪ പൂവങ്കോഴീടെ താമരക്കോഴീടെ ചാറ്റും ♪
29
00:02:06,337 --> 00:02:10,946
♪ തൊറതൊറ ചാറ്റും ♪
30
00:02:12,316 --> 00:02:19,144
♪ പലപല തിരുപ്പാന്‍കുടികളിലടിതെളി ചാറ്റും ♪
31
00:02:19,669 --> 00:02:23,763
♪ തൊറതൊറചാറ്റും ♪
32
00:02:24,329 --> 00:02:30,861
♪ ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം... ♪
33
00:02:31,377 --> 00:02:34,527
♪ ആലോലുല-ചേലുല-പാലുല ♪
34
00:02:34,560 --> 00:02:39,601
♪ കെഴക്ക് നേരെ മലക്കുമേലെ ♪
35
00:02:40,155 --> 00:02:47,309
♪ കട്ടക്കട്ടക്കൂരിരുട്ടത്തട്ടിത്തട്ടിത്തെറിപ്പിച്ചോ... ♪
36
00:02:47,421 --> 00:02:52,727
♪ രാരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം... ♪
37
00:02:53,972 --> 00:02:57,790
[കിളികളുടെ ശബ്ദം]
38
00:03:06,194 --> 00:03:08,009
[കിളികളുടെ ശബ്ദം]
39
00:03:08,122 --> 00:03:09,725
[കോഴിയുടെ ശബ്ദം]
40
00:03:11,561 --> 00:03:12,315
തത്തയുടെ ശബ്ദം]
41
00:03:13,309 --> 00:03:14,444
[തത്തയുടെ ശബ്ദം]
42
00:03:16,573 --> 00:03:17,398
[തത്തയുടെ ശബ്ദം]
43
00:03:18,778 --> 00:03:19,969
[തത്തയുടെ ശബ്ദം]
44
00:03:21,846 --> 00:03:22,743
[തത്തയുടെ ശബ്ദം]
45
00:03:25,268 --> 00:03:26,197
[തത്തയുടെ ശബ്ദം]
46
00:03:32,618 --> 00:03:33,475
[തത്തയുടെ
ശബ്ദം]
47
00:03:45,564 --> 00:03:46,588
അമ്മേ, ഞാന്‍ പോണു.
48
00:03:51,984 --> 00:03:53,055
[കിളികളുടെ ശബ്ദം]
49
00:03:54,896 --> 00:03:56,277
[പശുവിന്റെ ശബ്ദം]
50
00:04:00,594 --> 00:04:03,411
[ചിണ്ടന്‍] നീ കുഞ്ഞിരാമന്റടുത്ത് പറയുവോ?
- ഞാന്‍ പറയില്ല.
51
00:04:03,436 --> 00:04:04,539
- തീര്‍ച്ച.
- തീര്‍ച്ച.
52
00:04:05,099 --> 00:04:09,305
[ചിണ്ടന്‍] പിന്നേ, ഇന്നലെ അമ്പലത്തില്‍ വച്ച് മുത്തശ്ശി പറഞ്ഞു.
53
00:04:11,731 --> 00:04:13,112
[കിളികളുടെ ശബ്ദം]
54
00:04:45,184 --> 00:04:45,850
[ചിണ്ടന്‍] മുത്തശ്ശി.
55
00:04:48,209 --> 00:04:50,415
മുത്തശ്ശി, കുമ്മാട്ടി.
56
00:04:54,433 --> 00:04:56,798
[പശുവിന്റെ ശബ്ദം]
57
00:04:58,731 --> 00:04:59,969
[കിളികളുടെ ശബ്ദം]
58
00:05:00,645 --> 00:05:02,986
[പശുവിന്റെ ശബ്ദം]
59
00:05:08,797 --> 00:05:10,494
[പശുവിന്റെ ശബ്ദം]
60
00:05:13,010 --> 00:05:16,089
[കിളികളുടെ ശബ്ദം]
61
00:05:26,471 --> 00:05:29,544
[കിളികളുടെ ശബ്ദം]
62
00:05:31,257 --> 00:05:33,995
[കിളികളുടെ ശബ്ദം]
63
00:05:46,059 --> 00:05:48,520
[കുട്ടികളുടെ ശബ്ദം]
64
00:05:51,454 --> 00:05:54,097
[കുട്ടികളുടെ ശബ്ദം]
65
00:06:19,428 --> 00:06:26,904
[മണിയടിക്കുന്ന ശബ്ദം]
66
00:06:46,936 --> 00:06:47,857
67
00:07:09,150 --> 00:07:09,944
[ടീച്ചര്‍] പൌരധര്‍മ്മം
68
00:07:12,224 --> 00:07:15,834
ഇരുപത്തിയൊന്നു വയസ്സ് പ്രായപൂര്‍ത്തിയായ
എല്ലാവരും തന്നെ...
69
00:07:16,281 --> 00:07:18,210
...അന്ന് പോളിംഗ് ബൂത്തിലേക്ക് പോയി...
70
00:07:19,100 --> 00:07:22,560
...അതാത് ആളുകള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ
കക്ഷിയില്‍പ്പെട്ട...
71
00:07:22,792 --> 00:07:26,254
...പലവിധ രാഷ്ട്രീയകക്ഷികളും ഓരോ
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടാവും.
72
00:07:26,772 --> 00:07:28,145
പ്രതിനിധിയെ തിരഞ്ഞെടുക്കും.
73
00:07:29,209 --> 00:07:29,781
അപ്പോള്‍...
74
00:07:30,608 --> 00:07:31,496
...അങ്ങനെ...
75
00:07:32,046 --> 00:07:32,594
...അവരുടെ...
76
00:07:32,975 --> 00:07:33,896
...അധികാരം...
77
00:07:34,189 --> 00:07:35,157
...പോളിംഗ് ബൂത്തില്‍...
78
00:07:35,425 --> 00:07:36,528
സൈലെന്‍സ്.
79
00:07:42,061 --> 00:07:44,514
[തത്തയുടെ ശബ്ദം]
80
00:07:54,199 --> 00:07:56,516
[തത്തയുടെ ശബ്ദം]
81
00:08:03,127 --> 00:08:04,389
[തത്തയുടെ ശബ്ദം]
82
00:08:09,929 --> 00:08:11,310
[തത്തയുടെ ശബ്ദം]
83
00:08:13,366 --> 00:08:18,160
[തത്തയുടെ ശബ്ദം]
84
00:08:23,668 --> 00:08:25,624
[തത്തയുടെ ശബ്ദം]
85
00:08:30,985 --> 00:08:33,279
[കിളികളുടെ ശബ്ദം]
86
00:08:36,613 --> 00:08:37,224
[പട്ടി കുരയ്ക്കുന്ന ശബ്ദം]
87
00:08:46,384 --> 00:08:49,757
[കുട്ടി ചൂളമടിക്കുന്നു]
88
00:09:01,320 --> 00:09:02,026
[ചിണ്ടന്‍] കുമ്മാട്ടി!
89
00:09:02,057 --> 00:09:05,343
[കുട്ടികള്‍ ചിരിക്കുന്നു]
90
00:09:11,033 --> 00:09:14,596
[കുട്ടികള്‍] കബഡി... കബഡി... കബഡി...
91
00:09:26,949 --> 00:09:31,251
[കുട്ടികള്‍ കളി തുടരുന്നു]
92
00:09:31,846 --> 00:09:35,997
കബഡി... കബഡി... കബഡി...
93
00:09:36,848 --> 00:09:42,276
[കിളികളുടെ ശബ്ദം]
94
00:09:45,752 --> 00:09:48,403
[കിളികളുടെ ശബ്ദം]
95
00:10:03,085 --> 00:10:04,373
[കിളികളുടെ ശബ്ദം]
96
00:10:07,384 --> 00:10:09,289
[പശുവിന്റെ ശബ്ദം]
97
00:10:09,598 --> 00:10:11,193
[ഒരാള്‍] രാവിലെ ഇടയ്ക്കൊന്ന് കണ്ണ് തുറന്നു.
98
00:10:11,644 --> 00:10:12,343
കേട്ടോ വൈദ്യരേ...
99
00:10:12,447 --> 00:10:15,788
- പിന്നെ, ഇതേവരെ...
-[വൈദ്യര്‍] ആഹ്... അതിനൊരു വഴിയുണ്ട്.
100
00:10:16,394 --> 00:10:17,537
ഒരു കെട്ട് കെട്ടി കളയാം.
101
00:10:18,308 --> 00:10:20,514
ആവാഹിച്ച്... പാലേല്‍...
102
00:10:20,931 --> 00:10:23,273
ആണി തറച്ചു നിര്‍ത്താവോന്നൊന്ന് നോക്കട്ടെ.
103
00:10:26,714 --> 00:10:28,658
പോകുന്നോണ്ട് എവിടെ പോകാനാ?
104
00:11:06,772 --> 00:11:09,573
[മന്ത്രം ജപിക്കുന്നു]
105
00:11:11,756 --> 00:11:15,788
[മന്ത്രം ജപിക്കുന്നു]
106
00:11:25,622 --> 00:11:27,010
[മന്ത്രം ജപിക്കുന്നു]
107
00:11:28,242 --> 00:11:32,091
[മന്ത്രം ജപിക്കുന്നു]
108
00:11:39,930 --> 00:11:45,513
[മന്ത്രജപം തുടരുന്നു]
109
00:11:57,097 --> 00:12:02,526
[മന്ത്രം ജപിക്കുന്നു]
110
00:12:55,951 --> 00:12:59,569
[ചിണ്ടന്‍] രാജ്ഞിയുടെ അസുഖം ഒരിക്കലും ഭേദമാകത്തതാണെന്ന്...
111
00:13:00,142 --> 00:13:01,800
...രാജാവിന് അറിയാമായിരുന്നു.
112
00:13:02,292 --> 00:13:04,839
എങ്കിലും മന്ത്രിമാര്‍ ആ മഹാവൈദ്യനെ...
113
00:13:05,553 --> 00:13:07,553
...രാജസന്നിധിയില്‍ കൊണ്ടുവന്നു.
114
00:13:08,185 --> 00:13:10,516
വൈദ്യന്‍ ആരും കണ്ടിട്ടില്ലാത്ത...
115
00:13:10,881 --> 00:13:12,563
...ചെപ്പടിവിദ്യകള്‍ കാട്ടി.
116
00:13:13,283 --> 00:13:16,537
വിശ്വസിച്ചിരിക്കാത്ത ആ വേലകള്‍ കണ്ട്...
117
00:13:16,800 --> 00:13:19,546
എല്ലാവരും അതിശയിച്ചു എങ്കിലും...
118
00:13:19,818 --> 00:13:20,652
...അപ്പോഴും...
119
00:13:21,369 --> 00:13:23,266
...പലതും വിശ്വസിച്ചവര്‍...
120
00:13:23,616 --> 00:13:27,282
...ഭോര്‍ഷന്‍മാരെന്ന് രാജാവ് പറഞ്ഞു.
121
00:13:30,020 --> 00:13:33,028
[തത്തയുടെ ശബ്ദം]
122
00:13:42,822 --> 00:13:45,783
[തത്തയുടെ ശബ്ദം]
123
00:13:56,239 --> 00:13:58,152
- ഏട്ടന്‍ കളവു കാണിച്ചു.
- ങേ...
124
00:14:01,017 --> 00:14:02,351
[കിളികളുടെ ശബ്ദം]
125
00:14:19,192 --> 00:14:22,263
[കിളികളുടെ ശബ്ദം]
126
00:14:23,954 --> 00:14:25,438
[ചിണ്ടന്‍] മുത്തശ്ശി, ദാ കുടത്തില്‍ കുമ്മാട്ടി.
127
00:14:25,463 --> 00:14:27,162
[കുട്ടികള്‍ ചിരിക്കുന്നു]
128
00:14:31,320 --> 00:14:33,582
നോക്കിക്കോ, നിന്നെ ഞാന്‍ കുമ്മാട്ടിക്ക് പിടിച്ചു കൊടുക്കും.
129
00:14:35,922 --> 00:14:39,644
[കുട്ടികള്‍ ചിരിക്കുന്നു]
130
00:14:44,009 --> 00:14:45,231
[മുത്തശ്ശി താണ ശബ്ദത്തില്‍] കുമ്മാട്ടി വരട്ടെ...
131
00:14:46,781 --> 00:14:48,535
...കാണിച്ചുകൊടുക്കുന്നുണ്ട്.
132
00:14:48,768 --> 00:14:49,784
ഹ.ഹാ.ഹാ.ഹ
133
00:14:51,058 --> 00:14:52,558
ഗുണം പിടിക്കില്ല.
134
00:14:52,796 --> 00:14:53,455
ഹാ.ഹാ.ഹ
135
00:14:55,320 --> 00:14:58,800
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
136
00:14:59,121 --> 00:15:02,337
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
137
00:15:02,813 --> 00:15:06,091
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
138
00:15:06,456 --> 00:15:09,708
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
139
00:15:10,161 --> 00:15:13,596
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
140
00:15:13,827 --> 00:15:17,200
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
141
00:15:17,867 --> 00:15:20,789
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ ♪
142
00:15:21,087 --> 00:15:25,579
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ ♪
143
00:15:26,653 --> 00:15:29,923
♪ പൂവിടാം കുന്നിന്റെ തോളത്ത് ♪
144
00:15:30,375 --> 00:15:33,687
♪ ഭൂമി കാണാൻ വരും കുമ്മാട്ടീ ♪
145
00:15:33,936 --> 00:15:37,579
♪ പറപറന്നാണോ, പല്ലക്കിലാണോ ♪
♪ നടനടന്നാണോ, ഇരിയിരിന്നാണോ ♪
146
00:15:37,817 --> 00:15:41,813
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് ♪
147
00:15:42,171 --> 00:15:46,631
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ... ♪
148
00:15:47,619 --> 00:15:52,016
♪ കുമ്മാട്ടീ... കുമ്മാട്ടീ.. .കുമ്മാട്ടീ... ♪
149
00:15:52,522 --> 00:15:55,839
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
150
00:15:56,220 --> 00:15:59,493
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
151
00:15:59,946 --> 00:16:03,216
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
152
00:16:03,558 --> 00:16:06,703
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
153
00:16:07,227 --> 00:16:10,584
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
154
00:16:10,847 --> 00:16:14,244
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
155
00:16:14,871 --> 00:16:17,701
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ ♪
156
00:16:18,081 --> 00:16:22,596
♪ കുമ്മാട്ടീ... കുമ്മാട്ടീ.. .കുമ്മാട്ടീ ♪
157
00:16:23,607 --> 00:16:26,782
♪ പൂവിടാം കുന്നിന്റെ തോളത്ത് ♪
158
00:16:27,274 --> 00:16:30,464
♪ ഭൂമി കാണാൻ വരും കുമ്മാട്ടീ ♪
159
00:16:30,821 --> 00:16:33,496
♪ പറപറന്നാണോ, പല്ലക്കിലാണോ ♪
♪ നടനടന്നാണോ, ഇരിയിരിന്നാണോ ♪
160
00:16:33,857 --> 00:16:34,437
♪ ഇരിയിരിന്നാണോ... ♪
161
00:16:34,722 --> 00:16:38,611
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് ♪
162
00:16:38,933 --> 00:16:43,438
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ. ♪
163
00:16:46,942 --> 00:16:51,418
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പ ♪
♪ ത്താരമ്പത്താരമ്പത്ത് ♪
164
00:16:51,513 --> 00:16:53,084
[മണി കിലുങ്ങുന്നു]
165
00:16:53,425 --> 00:16:55,584
♪ ഈരമ്പത്തീരമ്പത്തീരമ്പത്തീരമ്പ ♪
166
00:16:55,616 --> 00:16:57,380
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
167
00:16:57,404 --> 00:17:00,989
വല്ലാക്കാട് വയ്യാക്കാട്
വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം
168
00:17:01,021 --> 00:17:01,608
[മണി കുലുങ്ങുന്നു]
169
00:17:02,624 --> 00:17:05,487
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
170
00:17:05,553 --> 00:17:09,813
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
171
00:17:09,838 --> 00:17:10,826
[മണി കിലുങ്ങുന്നു]
172
00:17:12,510 --> 00:17:15,613
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
173
00:17:15,638 --> 00:17:20,105
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
174
00:17:20,130 --> 00:17:21,383
[മണി കിലുങ്ങുന്നു]
175
00:17:22,030 --> 00:17:25,560
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
176
00:17:25,585 --> 00:17:26,299
[മണി കിലുങ്ങുന്നു]
177
00:17:27,304 --> 00:17:29,280
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
178
00:17:29,305 --> 00:17:31,503
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
179
00:17:31,528 --> 00:17:35,073
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
180
00:17:35,098 --> 00:17:36,113
[മണി കിലുങ്ങുന്നു]
181
00:17:37,041 --> 00:17:40,395
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
182
00:17:40,420 --> 00:17:45,272
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
183
00:17:45,297 --> 00:17:46,095
[മണി കിലുങ്ങുന്നു]
184
00:17:47,124 --> 00:17:51,679
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
185
00:17:51,704 --> 00:17:52,514
[മണി കിലുങ്ങുന്നു]
186
00:17:54,090 --> 00:17:56,105
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
187
00:17:56,130 --> 00:17:58,431
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
188
00:17:58,456 --> 00:18:02,844
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
189
00:18:02,869 --> 00:18:04,900
[മണി കിലുങ്ങുന്നു]
190
00:18:05,228 --> 00:18:08,894
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
191
00:18:08,919 --> 00:18:09,800
[മണി കിലുങ്ങുന്നു]
192
00:18:11,082 --> 00:18:13,265
♪ ഈരമ്പത്തീരമ്പത്തീരമ്പത്തീരമ്പത്ത് ♪
193
00:18:13,414 --> 00:18:15,279
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
194
00:18:15,304 --> 00:18:18,991
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
195
00:18:19,063 --> 00:18:19,865
[മണി കിലുങ്ങുന്നു]
196
00:18:20,778 --> 00:18:24,055
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
197
00:18:24,080 --> 00:18:28,819
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
198
00:18:28,844 --> 00:18:29,463
[മണി കിലുങ്ങുന്നു]
199
00:18:30,109 --> 00:18:34,256
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
200
00:18:34,281 --> 00:18:35,386
[മണി കിലുങ്ങുന്നു]
201
00:18:35,621 --> 00:18:38,907
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
202
00:18:38,932 --> 00:18:43,715
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
203
00:18:43,740 --> 00:18:45,303
[മണി കിലുങ്ങുന്നു]
204
00:18:45,584 --> 00:18:50,076
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
205
00:18:50,101 --> 00:18:50,863
[മണി കിലുങ്ങുന്നു]
206
00:18:51,224 --> 00:18:53,033
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
207
00:18:53,110 --> 00:18:55,309
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
208
00:18:55,334 --> 00:18:58,922
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
209
00:18:58,947 --> 00:19:00,058
[മണി കിലുങ്ങുന്നു]
210
00:19:44,711 --> 00:19:45,870
[കിളികളുടെ ശബ്ദം]
211
00:19:46,775 --> 00:19:48,957
[കിളികളുടെ ശബ്ദം]
212
00:20:15,505 --> 00:20:16,830
[കിളികളുടെ ശബ്ദം]
213
00:20:25,648 --> 00:20:29,815
[മണി കിലുക്കുന്ന ശബ്ദം]
214
00:20:32,523 --> 00:20:35,402
[ചിരിക്കുന്നു]
215
00:20:42,816 --> 00:20:46,078
♪ കറുകറക്കാർമുകിൽ ♪
216
00:20:47,051 --> 00:20:56,144
♪ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
217
00:20:57,018 --> 00:21:00,081
♪ ഝികി ഝികി തക്കം തെയ് തെയ് ♪
218
00:21:00,534 --> 00:21:02,708
♪ ഝികി ഝികി തക്കം തെയ് ♪
219
00:21:03,335 --> 00:21:05,454
♪ ഝികി ഝികി തക്കം തെയ് ♪
220
00:21:05,986 --> 00:21:08,288
♪ ഝികി ഝികി തക്കം തെയ് ♪
221
00:21:09,997 --> 00:21:14,766
♪ കർക്കിടകത്തേവരേ തുടം തുടം ♪
222
00:21:15,034 --> 00:21:19,461
♪ കുടം കുടം നീ വാർത്തേ... ♪
223
00:21:20,407 --> 00:21:26,224
♪ ആാാാാാാാ... ♪
224
00:21:27,456 --> 00:21:33,896
♪ ആാാാാാാാ... ♪
225
00:21:34,889 --> 00:21:38,215
♪ കറുകറക്കാർമുകിൽ ♪
226
00:21:38,603 --> 00:21:47,809
♪ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
227
00:21:49,294 --> 00:21:52,261
♪ മാനത്തൊരു മയിലാട്ടം ♪
228
00:21:52,792 --> 00:21:55,697
♪ പീലിത്തിരുമുടിയാട്ടം... ♪
229
00:21:56,020 --> 00:21:59,211
♪ ഇളകുന്നൂ നിറയുന്നൂ ♪
230
00:21:59,690 --> 00:22:03,667
♪ ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ ♪
231
00:22:05,603 --> 00:22:12,117
♪ ആാാാാാാാ... ♪
232
00:22:12,664 --> 00:22:18,410
♪ ആാാാാാാാ... ♪
233
00:22:20,139 --> 00:22:23,408
♪ കറുകറക്കാർമുകിൽ ♪
234
00:22:23,991 --> 00:22:33,168
♪ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ... ♪
235
00:22:34,510 --> 00:22:38,129
♪ മനസാകെ നനഞ്ഞല്ലോ ♪
236
00:22:38,162 --> 00:22:41,163
♪ തീകാഞ്ഞു കിടന്നല്ലോ ♪
237
00:22:41,227 --> 00:22:44,501
♪ ഒഴിയുന്നൂ വഴിയുന്നൂ ♪
238
00:22:44,803 --> 00:22:50,454
♪ അടിഞ്ഞു ഞങ്ങൾ തളർന്നുറങ്ങുന്നൂ... ♪
239
00:22:51,795 --> 00:22:57,391
♪ ആാാാാാാാ... ♪
240
00:22:58,881 --> 00:23:05,452
♪ ആാാാാാാാ... ♪
241
00:23:06,516 --> 00:23:09,761
♪ കറുകറക്കാർമുകിൽ ♪
242
00:23:10,309 --> 00:23:19,503
♪ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ... ♪
243
00:23:20,538 --> 00:23:23,736
♪ ഝികി ഝികി തക്കം തെയ് തെയ് ♪
244
00:23:24,122 --> 00:23:26,550
♪ ഝികി ഝികി തക്കം തെയ് ♪
245
00:23:26,780 --> 00:23:29,090
♪ ഝികി ഝികി തക്കം തെയ് ♪
246
00:23:29,395 --> 00:23:32,021
♪ ഝികി ഝികി തക്കം തെയ് ♪
247
00:23:32,347 --> 00:23:34,371
♪ ഝികി ഝികി തക്കം തെയ് ♪
248
00:23:35,718 --> 00:23:39,408
[കിളികളുടെ ശബ്ദം]
249
00:23:41,559 --> 00:23:45,464
[കിളികളുടെ ശബ്ദം]
250
00:24:44,408 --> 00:24:51,016
[മന്ത്രം ചൊല്ലുന്നു]
251
00:24:53,363 --> 00:24:58,061
[മന്ത്രം ചൊല്ലുന്നു]
252
00:24:59,839 --> 00:25:04,410
[മന്ത്രം ചൊല്ലുന്നു]
253
00:25:05,119 --> 00:25:09,962
[മന്ത്രം ചൊല്ലുന്നു]
254
00:25:10,623 --> 00:25:14,147
[മന്ത്രം ചൊല്ലുന്നു]
255
00:25:18,813 --> 00:25:21,845
[മണി കിലുക്കുന്ന ശബ്ദം]
256
00:25:22,075 --> 00:25:24,662
♪ ആണ്ടിയമ്പല മോന്തായത്തുമ്മേല് ♪
257
00:25:24,702 --> 00:25:27,385
♪ തീ പിടിച്ചുണ്ടേ തീ പിടിച്ചുണ്ടേ ♪
258
00:25:31,482 --> 00:25:34,199
♪ ആന വരും മുമ്പേ മണിയോശ വേണേങ്കിൽ ♪
259
00:25:34,255 --> 00:25:36,628
♪ ആനക്കഴുത്തുമ്മേ മണികെട്ടിനയ്യാ ♪
260
00:25:40,813 --> 00:25:43,329
♪ ആന വരും മുമ്പേ മണിയോശ വേണേങ്കിൽ ♪
261
00:25:43,361 --> 00:25:46,147
♪ ആനക്കഴുത്തുമ്മേ മണികെട്ടിനയ്യാ ♪
262
00:25:50,430 --> 00:25:52,628
♪ കുഞ്ഞിമക്കക്ക് ദീനം പരത്തുന്ന ♪
263
00:25:52,653 --> 00:25:55,264
♪ കൂവക്കാടൻപക്ഷി കൂവിനടന്നേ ♪
264
00:26:01,133 --> 00:26:01,942
എന്താണ്?
265
00:26:02,236 --> 00:26:03,307
ജീവാണുക്കള്‍!
266
00:26:04,252 --> 00:26:07,149
[കുട്ടികളുടെ ശബ്ദം]
267
00:26:08,748 --> 00:26:09,692
ഈ ജീവാണുക്കള്‍...
268
00:26:11,065 --> 00:26:12,263
അതിസൂക്ഷ്മങ്ങളാണ്.
269
00:26:13,661 --> 00:26:17,638
ലോകത്തില്‍ എണ്ണിയാലൊടുങ്ങാത്തത്ര ജീവാണുക്കളുണ്ട്.
270
00:26:18,792 --> 00:26:19,743
ടൈഫോയിഡ്
271
00:26:20,887 --> 00:26:22,022
ജലദോഷം
272
00:26:22,683 --> 00:26:23,331
ക്ഷയം
273
00:26:24,453 --> 00:26:28,897
ഇങ്ങനെ പല രോഗങ്ങളും ഈ ജീവാണുക്കള്‍ പരത്തുന്നുണ്ട്.
274
00:26:29,457 --> 00:26:30,536
ടൈഫോയിഡ്
275
00:26:30,972 --> 00:26:31,877
ജലദോഷം
276
00:26:32,623 --> 00:26:33,258
ക്ഷയം
277
00:26:34,560 --> 00:26:36,940
♪ തീക്കൊള്ളി കൊണ്ടന്ന് കുത്തിവയ്ക്കണ് ♪
278
00:26:38,998 --> 00:26:41,609
♪ ചെരവനാക്കെടുത്തൊന്ന് പൂഴ്ത്തണ് മണ്ണിൽ ♪
279
00:26:41,634 --> 00:26:44,133
♪ തീക്കൊള്ളി കൊണ്ടന്ന് കുത്തിവയ്ക്കണ് ♪
280
00:26:48,649 --> 00:26:50,527
♪ തെറ്റാലി എടുത്തോണ്ടൊറ്റിവിടിനോ ♪
281
00:26:50,559 --> 00:26:53,225
♪ ഞാൻ പെറ്റ കുഞ്ഞോ ചക്കരക്കുട്ടോ ♪
282
00:26:57,629 --> 00:26:59,874
♪ തെറ്റാലി എടുത്തോണ്ടൊറ്റിവിടിനോ ♪
283
00:26:59,899 --> 00:27:02,073
♪ ഞാൻ പെറ്റ കുഞ്ഞോ ചക്കരക്കുട്ടോ ♪
284
00:27:02,399 --> 00:27:04,185
♪ ഹുറ്...ഹുറ്...ഹുറ്...ഹുറ് ♪
285
00:27:04,804 --> 00:27:06,216
♪ ഹുറ്...ഹുറ്...ഹുറ്...ഹുറ് ♪
286
00:27:06,948 --> 00:27:08,504
♪ ഹുറ്...ഹുറ്...ഹുറ്...ഹുറ് ♪
287
00:27:14,593 --> 00:27:17,879
[കിളികളുടെ ശബ്ദം]
288
00:27:28,746 --> 00:27:33,984
[കിളികളുടെ ശബ്ദം]
289
00:27:38,721 --> 00:27:43,292
[കിളികളുടെ ശബ്ദം]
290
00:28:11,094 --> 00:28:12,491
എവിടെയായിരുന്നു ഇത്രേം നേരം വരെ?
291
00:28:13,317 --> 00:28:15,237
സന്ധ്യയാവും മുന്‍പ് അങ്ങാടിയില്‍ പോണം.
292
00:28:15,556 --> 00:28:18,707
[തത്തയുടെ ശബ്ദം]
293
00:28:22,035 --> 00:28:23,099
[ചിണ്ടന്‍] ഇരുപത് പൈസയ്ക്ക്...
294
00:28:26,230 --> 00:28:28,175
[കോഴിയുടെ ശബ്ദം]
295
00:28:32,145 --> 00:28:35,954
[കോഴിയുടെ ശബ്ദം]
296
00:28:38,639 --> 00:28:42,107
[കോഴിയുടെ ശബ്ദം]
297
00:28:47,107 --> 00:28:50,607
[പട്ടിയുടെ ശബ്ദം]
298
00:28:53,936 --> 00:28:55,793
[പട്ടിയുടെ ശബ്ദം]
299
00:28:59,573 --> 00:29:00,669
[പട്ടിയുടെ ശബ്ദം]
300
00:29:05,667 --> 00:29:09,882
[മണി കിലുങ്ങുന്ന ശബ്ദം]
301
00:29:11,430 --> 00:29:15,010
[മണി കിലുങ്ങുന്ന ശബ്ദം]
302
00:29:19,208 --> 00:29:21,359
[മണി കിലുങ്ങുന്ന ശബ്ദം]
303
00:29:27,454 --> 00:29:29,415
[മണി കിലുങ്ങുന്ന ശബ്ദം]
304
00:29:51,994 --> 00:29:54,422
[തത്തയുടെ ശബ്ദം]
305
00:29:55,526 --> 00:30:01,557
[തത്തയുടെ ശബ്ദം]
306
00:30:03,557 --> 00:30:07,875
[ചിണ്ടന്‍] ഞാനങ്ങ് പേടിച്ചുപോയി. കുമ്മാട്ടി എന്നെ തൊട്ടു തൊട്ടില്ലന്നായി.
307
00:30:08,611 --> 00:30:09,167
പിന്നെ?
308
00:30:09,651 --> 00:30:11,095
[ചിണ്ടന്‍] പിന്നെയെന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.
309
00:30:11,873 --> 00:30:12,936
ഞാന്‍ നടന്നു.
310
00:30:13,468 --> 00:30:13,952
പിന്നെ?
311
00:30:14,438 --> 00:30:18,319
ഞാന്‍ തിരിഞ്ഞുനോക്കിയപ്പം കുമ്മാട്ടി ആവിയായിട്ടങ്ങ് പോയി.
312
00:30:19,449 --> 00:30:20,829
[ഒരാള്‍ മൂളുന്നു]
313
00:30:24,450 --> 00:30:30,141
കുമ്മാട്ടിക്ക് പരുന്തിനെ പോലെ പറക്കാനും മീനിനെ പോലെ നീന്താനുമൊക്കെ അറിയാം.
314
00:30:31,647 --> 00:30:34,155
[കിളികളുടെ ശബ്ദം]
315
00:30:37,419 --> 00:30:41,887
[കിളികളുടെ ശബ്ദം]
316
00:30:45,490 --> 00:30:47,950
[കിളികളുടെ ശബ്ദം]
317
00:30:50,577 --> 00:30:54,442
[കിളികളുടെ ശബ്ദം]
318
00:30:58,863 --> 00:31:01,704
[കിളികളുടെ ശബ്ദം]
319
00:31:15,901 --> 00:31:19,996
[കിളികളുടെ ശബ്ദം]
320
00:31:23,788 --> 00:31:27,192
[കിളികളുടെ ശബ്ദം]
321
00:31:35,645 --> 00:31:37,224
[ഒരു കുട്ടി] ആവിയായി പോയെന്നോ?
322
00:31:37,597 --> 00:31:38,645
പച്ചക്കള്ളം!
323
00:31:39,161 --> 00:31:41,811
[ചിണ്ടന്‍] കള്ളമൊന്നുമല്ല. ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ.
324
00:31:42,545 --> 00:31:44,149
മ്മ്. കണ്ണ് കൊണ്ട് കണ്ടു.
325
00:31:48,367 --> 00:31:54,184
♪ പാണ്ടീടേം മലനാടിന്റേമാ ഇരുതലയ്ക്കൽ ♪
326
00:31:54,613 --> 00:31:58,652
♪ ഒരു പെരുമരമുണ്ടേ... ♪
327
00:31:58,677 --> 00:31:59,930
♪ പാണ്ടിത്തിരുമരം ♪
328
00:32:00,621 --> 00:32:08,050
♪ അതിലൊരു കിളി, ഇരുകിളി, മുക്കിളി, നാങ്കിളി, ഐങ്കിളി, പൈങ്കിളി, കിളി, കിളി, കിളി, കിളി, കിളി, കിളി,കിളി... ♪
329
00:32:48,103 --> 00:32:48,389
[കുമ്മാട്ടി] വരൂ...
330
00:32:49,055 --> 00:32:49,611
ആ...
331
00:32:50,468 --> 00:32:51,198
വന്നോളൂ.
332
00:32:52,167 --> 00:32:54,047
വന്നോളാന്‍... വാ...
333
00:32:54,944 --> 00:32:55,762
പേടിക്കണ്ട...
334
00:32:56,706 --> 00:32:59,540
പേടിക്കണ്ട മോനെ... വന്നോളൂ...
335
00:33:01,899 --> 00:33:03,422
ആാ...
336
00:33:04,879 --> 00:33:06,109
[കുമ്മാട്ടി ചിരിക്കുന്നു]
337
00:33:08,736 --> 00:33:11,561
- മോന്റെ പേരെന്താ?
- ചിണ്ടന്‍
338
00:33:11,609 --> 00:33:12,260
ആാ...
339
00:33:12,972 --> 00:33:16,926
ദേ... ആാ...
340
00:33:16,951 --> 00:33:17,776
കണ്ടോ?
341
00:33:19,696 --> 00:33:20,069
ദാ...
342
00:33:21,085 --> 00:33:22,751
തിന്നോളൂ. ആാ...
343
00:33:24,022 --> 00:33:24,855
തിന്നോളൂ.
344
00:33:25,768 --> 00:33:26,839
മിടുക്കന്‍!
345
00:33:27,623 --> 00:33:44,113
[ഒന്ന് മുതല്‍ അന്‍പത് വരെ എണ്ണുന്നു]
346
00:33:48,228 --> 00:33:50,990
[കിളികളുടെ ശബ്ദം]
347
00:33:53,292 --> 00:33:57,049
[കിളികളുടെ ശബ്ദം]
348
00:34:01,376 --> 00:34:04,107
[കിളികളുടെ ശബ്ദം]
349
00:34:04,196 --> 00:34:07,807
[ഒരു പക്ഷിയുടെ ശബ്ദം]
350
00:34:07,847 --> 00:34:09,164
കുഞ്ഞിരാമാ... കുഞ്ഞിരാമാ.
351
00:34:09,268 --> 00:34:10,030
ശ്ശ്...
352
00:34:10,965 --> 00:34:11,965
- കുഞ്ഞിരാമന്‍, അച്ച്.
353
00:34:13,282 --> 00:34:14,028
എന്താ ചിണ്ടാ ഇത്?
354
00:34:14,719 --> 00:34:16,981
കുമ്മാട്ടി വല്യ മന്ത്രവാദിയാ.
355
00:34:17,386 --> 00:34:20,028
ആകാശത്ത് നിന്ന് ഈന്തപ്പഴം വരുത്തി തന്നു.
356
00:34:20,069 --> 00:34:24,220
♪ പാണ്ടീടേം മലനാടിന്റേമാ ഇരുതലയ്ക്കൽ ♪
357
00:34:24,261 --> 00:34:28,590
♪ ഒരു പെരുമരമുണ്ടേ... ♪
358
00:34:28,615 --> 00:34:30,495
♪ പാണ്ടിത്തിരുമരം. ♪
359
00:34:30,520 --> 00:34:37,656
♪ അതിലൊരു കിളി, ഇരുകിളി, മുക്കിളി, നാങ്കിളി, ഐങ്കിളി, പൈങ്കിളി, കിളി, കിളി, കിളി, കിളി, കിളി, കിളി,കിളി... ♪
360
00:34:38,704 --> 00:34:43,390
♪ ആറുനൂറായിരം കിളി പനംകണ്ണൻ ചെറുകിളി ♪
♪ വാലിന്മേൽ കുറിയൻ കിളി ചുണ്ടു ചോന്നിന കിളി ♪
361
00:34:43,414 --> 00:34:46,414
♪ കുരലം കിളി കുരലാരം കിളി ♪
♪ വരിയൻ കിളി വരിവാലൻ കിളി ♪
362
00:34:46,439 --> 00:34:47,732
♪ വാലേ വാലേ ♪
363
00:34:48,111 --> 00:34:49,476
♪ മേലേ മേലേ ♪
364
00:34:49,709 --> 00:34:53,777
♪ നാളേയ്ക്കു തേടിവയ്ക്കാത്ത ♪
♪ കിളി കിളി കിളി കിളി കിളി കിളി കിളി... ♪
365
00:34:54,118 --> 00:35:00,075
♪ പാണ്ടീടേം മലനാടിന്റേമാ ഇരുതലയ്ക്കൽ ♪
366
00:35:00,295 --> 00:35:04,323
♪ ഒരു പെരുമരമുണ്ടേ... ♪
367
00:35:04,411 --> 00:35:06,236
♪ പാണ്ടിത്തിരുമരം ♪
368
00:35:06,317 --> 00:35:15,151
♪ അതിലൊരു കിളി, ഇരുകിളി, മുക്കിളി, നാങ്കിളി, ഐങ്കിളി, പൈങ്കിളി, കിളി, കിളി, കിളി, കിളി, കിളി, കിളി,കിളി... ♪
369
00:35:19,573 --> 00:35:21,962
വരൂ... അടുത്ത് വരൂ...
370
00:35:22,454 --> 00:35:24,406
വരൂ... പേടിക്കണ്ട.
371
00:35:24,835 --> 00:35:28,073
ആാ... വന്നോളൂ... ഇരിക്കൂ.
372
00:35:29,494 --> 00:35:33,216
ആാ... മിടുക്കന്‍!
373
00:35:36,455 --> 00:35:41,518
[കിളിയുടെ ശബ്ദം]
374
00:35:48,917 --> 00:35:53,917
[കിളിയുടെ ശബ്ദം]
375
00:35:58,178 --> 00:36:02,184
[കിളിയുടെ ശബ്ദം]
376
00:36:05,821 --> 00:36:08,615
[കിളിയുടെ ശബ്ദം]
377
00:36:09,250 --> 00:36:12,837
ആകാശത്ത് നിന്നൊന്നുമല്ല. ഭാണ്ഡത്തില്‍ നിന്നാ.
378
00:36:14,623 --> 00:36:16,901
[കിളികളുടെ ശബ്ദം]
379
00:36:17,418 --> 00:36:17,918
ആാ.
380
00:36:20,061 --> 00:36:21,045
അടുത്തയാള്‍.
381
00:36:23,117 --> 00:36:23,863
ആാ.
382
00:36:26,434 --> 00:36:27,125
ദാ.
383
00:36:29,783 --> 00:36:34,815
[ചിരിക്കുന്നു] ആാ...
384
00:36:41,323 --> 00:36:46,469
[കിളികളുടെ ശബ്ദം]
385
00:36:51,329 --> 00:36:53,536
[കിളികളുടെ ശബ്ദം]
386
00:37:05,667 --> 00:37:09,294
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
387
00:37:09,760 --> 00:37:13,157
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
388
00:37:13,485 --> 00:37:17,130
♪ മാനത്തേ മച്ചോളം തലയെടുത്ത് ♪
389
00:37:17,435 --> 00:37:20,860
♪ പാതാളക്കുഴിയോളം പാദം നട്ട് ♪
390
00:37:21,358 --> 00:37:24,294
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
391
00:37:25,210 --> 00:37:28,285
♪ മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ ♪
392
00:37:29,604 --> 00:37:32,890
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ ♪
393
00:37:33,774 --> 00:37:36,718
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ ♪
394
00:37:37,156 --> 00:37:42,642
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ. ♪
395
00:37:43,108 --> 00:37:46,655
♪ പൂവിടാം കുന്നിന്റെ തോളത്ത് ♪
396
00:37:46,992 --> 00:37:50,466
♪ ഭൂമി കാണാൻ വരും കുമ്മാട്ടീ ♪
397
00:37:50,921 --> 00:37:54,373
♪ പറപറന്നാണോ... പല്ലക്കിലാണോ ♪
398
00:37:54,756 --> 00:37:58,319
♪ നടനടന്നാണോ... ഇരിയിരിന്നാണോ ♪
399
00:37:59,130 --> 00:38:02,987
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് ♪
400
00:38:03,773 --> 00:38:08,768
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ. ♪
401
00:38:09,600 --> 00:38:12,370
♪ ഒറ്റക്കാതിൽ സൂര്യനെ ഞാത്തി ♪
402
00:38:12,790 --> 00:38:13,528
♪ കുമ്മാട്ടി... ♪
403
00:38:13,807 --> 00:38:16,053
♪ മറ്റേ കാതോ വെറുതേ ഞാത്തി. ♪
404
00:38:16,711 --> 00:38:17,243
♪ കുമ്മാട്ടി. ♪
405
00:38:17,465 --> 00:38:20,783
♪ ആയിരമണിയൻ തുറികണ്ണ്... തുറികണ്ണ്. ♪
406
00:38:21,425 --> 00:38:26,131
♪ കാടും മേടും കുത്തിമറിക്കാനാടിവേട കോമ്പല്ല് കോമ്പല്ല് ♪
407
00:38:27,176 --> 00:38:30,668
♪ ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ ♪
408
00:38:31,088 --> 00:38:31,985
♪ കോമ്പല്ല് ♪
409
00:38:33,343 --> 00:38:36,930
♪ പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ ♪
410
00:38:37,262 --> 00:38:40,627
♪ പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ ♪
411
00:38:40,991 --> 00:38:44,411
♪ പേടിപ്പിച്ചോണ്ട്... പേപിടിച്ചോണ്ട്. ♪
412
00:38:44,867 --> 00:38:46,224
♪ നമ്മളുറങ്ങുമ്പം ♪
413
00:38:47,339 --> 00:38:51,307
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് ♪
414
00:38:51,953 --> 00:38:56,879
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ. ♪
415
00:38:57,988 --> 00:39:00,147
♪ ഒറ്റക്കാതിൽ സൂര്യനെ ഞാത്തി ♪
416
00:39:00,647 --> 00:39:01,551
♪ കുമ്മാട്ടി... ♪
417
00:39:01,702 --> 00:39:04,091
♪ മറ്റേ കാതോ വെറുതേ ഞാത്തി. ♪
418
00:39:04,598 --> 00:39:05,257
♪ കുമ്മാട്ടി... ♪
419
00:39:05,366 --> 00:39:08,320
♪ ആയിരമണിയൻ തുറികണ്ണ്... തുറികണ്ണ് ♪
420
00:39:09,334 --> 00:39:14,341
♪ കാടും മേടും കുത്തിമറിക്കാനാടിവേട കോമ്പല്ല് കോമ്പല്ല് ♪
421
00:39:15,103 --> 00:39:18,849
♪ ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ ♪
422
00:39:19,280 --> 00:39:20,105
♪ കോമ്പല്ല് ♪
423
00:39:21,267 --> 00:39:24,926
♪ പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ ♪
424
00:39:25,183 --> 00:39:28,254
♪ പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ ♪
425
00:39:28,832 --> 00:39:31,975
♪ പേടിപ്പിച്ചോണ്ട്... പേപിടിച്ചോണ്ട് ♪
426
00:39:32,771 --> 00:39:34,001
♪ നമ്മളുറങ്ങുമ്പം ♪
427
00:39:35,224 --> 00:39:38,930
♪ മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത് ♪
428
00:39:39,662 --> 00:39:48,126
♪ കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടീ... കുമ്മാട്ടി... കുമ്മാട്ടി. ♪
429
00:39:49,247 --> 00:39:57,564
♪ കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി ♪
430
00:40:02,565 --> 00:40:05,010
[കിളികളുടെ ശബ്ദം]
431
00:40:15,010 --> 00:40:16,709
ആാ... ന്റെ മോന്‍.
432
00:40:22,922 --> 00:40:28,149
[കുട്ടികള്‍ കളിക്കുന്നു]
433
00:40:33,417 --> 00:40:35,329
[കുട്ടികളുടെ ശബ്ദം]
434
00:41:29,593 --> 00:41:32,632
[കിളികളുടെ ശബ്ദം]
435
00:41:34,293 --> 00:41:37,787
[തത്തയുടെ ശബ്ദം]
436
00:41:52,379 --> 00:41:53,490
[അമ്മ] എവിടേക്കാ... തിരക്കിട്ട്?
437
00:41:54,199 --> 00:41:55,810
ആ ഭ്രാന്തന്റെ പിന്നാലെ പോകാനാ?
438
00:41:56,210 --> 00:41:57,345
പോയിരുന്ന് വല്ലോം പഠിക്ക്.
439
00:42:03,849 --> 00:42:08,198
[സ്കൂളിലെ ശബ്ദം]
440
00:42:38,352 --> 00:42:39,502
[കുമ്മാട്ടി] മ്മ്.
441
00:42:41,515 --> 00:42:42,436
അ...
442
00:42:52,542 --> 00:42:54,272
[കിളികളുടെ ശബ്ദം]
443
00:42:55,899 --> 00:42:57,454
[കിളികളുടെ ശബ്ദം]
444
00:43:19,069 --> 00:43:20,911
[പശുവിന്റെ ശബ്ദം]
445
00:43:26,434 --> 00:43:28,538
[കിളികളുടെ ശബ്ദം]
446
00:43:49,399 --> 00:43:50,216
[വൈദ്യര്‍] മ്മ്?
447
00:44:25,805 --> 00:44:27,401
[വൈദ്യര്‍ എന്തോ ഉരക്കുന്ന ശബ്ദം]
448
00:44:28,178 --> 00:44:29,527
[നായ മോങ്ങുന്ന ശബ്ദം]
449
00:44:31,474 --> 00:44:34,847
♪♪
450
00:44:38,704 --> 00:44:43,157
♪♪
451
00:44:45,813 --> 00:44:49,424
♪♪
452
00:44:54,135 --> 00:44:57,444
♪♪
453
00:45:03,244 --> 00:45:07,846
♪♪
454
00:45:12,799 --> 00:45:15,149
♪♪
455
00:45:16,516 --> 00:45:20,983
♪♪
456
00:45:28,351 --> 00:45:31,375
[കിളികളുടെ ശബ്ദം]
457
00:45:36,012 --> 00:45:38,631
[കിളികളുടെ ശബ്ദം]
458
00:46:16,374 --> 00:46:18,525
[ഒരാള്‍] ഹേ... എന്തായീ കാട്ടണേ? അവിടെ വയ്ക്കൂ കുട്ടി.
459
00:46:39,801 --> 00:46:43,587
♪♪
460
00:46:44,956 --> 00:46:48,583
[കൊയ്ത്തുത്സവത്തിന്റെ പാട്ട്]
461
00:46:48,608 --> 00:46:53,485
♪♪
462
00:46:55,144 --> 00:47:00,231
♪♪
463
00:47:00,993 --> 00:47:06,112
♪♪
464
00:47:10,469 --> 00:47:15,195
♪♪
465
00:47:18,293 --> 00:47:22,332
♪♪
466
00:47:24,943 --> 00:47:30,173
♪♪
467
00:47:32,745 --> 00:47:39,506
♪♪
468
00:47:39,879 --> 00:47:44,880
♪♪
469
00:47:47,685 --> 00:47:53,003
♪♪
470
00:47:55,552 --> 00:48:00,567
♪♪
471
00:48:09,388 --> 00:48:14,800
♪♪
472
00:48:16,927 --> 00:48:22,004
♪♪
473
00:48:29,554 --> 00:48:34,687
♪♪
474
00:48:37,269 --> 00:48:42,229
♪♪
475
00:48:44,562 --> 00:48:49,901
♪♪
476
00:48:51,576 --> 00:48:56,407
♪♪
477
00:48:59,550 --> 00:49:04,581
♪♪
478
00:49:08,933 --> 00:49:13,971
♪♪
479
00:49:18,182 --> 00:49:23,412
♪♪
480
00:49:24,096 --> 00:49:27,675
♪♪
481
00:49:29,192 --> 00:49:32,899
[കിളികളുടെ ശബ്ദം]
482
00:49:48,946 --> 00:49:49,978
[മണി കിലുങ്ങുന്നു]
483
00:49:52,737 --> 00:49:57,070
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
484
00:49:58,172 --> 00:49:59,933
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
485
00:49:59,966 --> 00:50:02,164
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
486
00:50:02,283 --> 00:50:06,309
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
487
00:50:07,778 --> 00:50:11,277
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
488
00:50:11,309 --> 00:50:14,857
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
489
00:50:15,069 --> 00:50:20,045
[കുട്ടികള്‍] കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...
490
00:50:22,455 --> 00:50:28,407
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
491
00:50:29,329 --> 00:50:31,162
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
492
00:50:31,187 --> 00:50:33,638
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
493
00:50:33,702 --> 00:50:38,051
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
494
00:50:38,153 --> 00:50:40,605
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി.
495
00:50:41,129 --> 00:50:43,319
♪ അരുമക്കുട്ടികളോ... ♪
496
00:50:43,819 --> 00:50:45,978
♪ ആനന്ദക്കുട്ടികളോ... ♪
497
00:50:46,665 --> 00:50:49,323
കുമ്മാട്ടിക്ക് പോകാന്‍ നേരമായി.
498
00:50:49,569 --> 00:50:51,014
പോകണ്ട കുമ്മാട്ടി.
499
00:50:51,165 --> 00:50:52,672
കുമ്മാട്ടി പോകണ്ട.
500
00:50:52,697 --> 00:50:55,141
പോണം പോണം പോയെ തീരൂ.
501
00:50:55,553 --> 00:51:00,637
- പിന്നെ, പോണതിനുമുന്‍പ് ഒരു ചെപ്പടിവിദ്യ കാട്ടട്ടെ?
- ആാ...
502
00:51:01,018 --> 00:51:04,264
എല്ലാരും കുമ്മാട്ടിയുടെ ചുറ്റും തന്നെ നിന്നോണേ.
503
00:51:04,486 --> 00:51:06,057
നിന്നോളാം. നിന്നോളാം.
504
00:51:06,797 --> 00:51:11,678
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
505
00:51:11,879 --> 00:51:16,791
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
506
00:51:17,069 --> 00:51:22,125
♪ ഒന്നാം കോട്ടയ്ക്കൽ കാവലൻ ഉറുമ്പുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
507
00:51:22,248 --> 00:51:27,248
♪ പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
508
00:51:27,407 --> 00:51:29,835
♪ ഒന്നാം കോട്ടയ്ക്കൽ കാവല് നിന്നിട്ട് ♪
509
00:51:29,891 --> 00:51:34,942
♪ പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
510
00:51:34,990 --> 00:51:37,761
♪ തകൃത്തമുല്ലൈ തകൃത്തമുല്ലൈ... ♪
511
00:51:37,786 --> 00:51:42,381
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃതമുല്ലൈ ♪
512
00:51:42,462 --> 00:51:47,430
♪ ചെമ്മാനക്കോട്ടയ്ക്കൽ തല മുട്ടും കൂനുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
513
00:51:47,482 --> 00:51:52,506
♪ പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
514
00:51:52,597 --> 00:51:54,890
♪ ചെമ്മാനക്കോട്ടയ്ക്കെ തല മുട്ടി വന്നിട്ടു ♪
515
00:51:54,957 --> 00:52:00,214
♪ പാലുവാമ്പാടം വരമ്പിട്ട നീളുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
516
00:52:00,246 --> 00:52:02,549
♪ തകൃത്തമുല്ലൈ തകൃത്തമുല്ലൈ... ♪
517
00:52:02,627 --> 00:52:07,523
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ... ♪
518
00:52:07,631 --> 00:52:12,694
♪ അമ്പിളിവളയത്തിൽ തൂങ്ങിനതൂങ്ങുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
519
00:52:12,740 --> 00:52:17,751
♪ സൂര്യനെ ഊതിക്കെടുത്തിന കാറ്റുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
520
00:52:17,843 --> 00:52:20,295
♪ അമ്പിളിവളയത്തിൽ തൂങ്ങിക്കിടന്നിട്ട് ♪
521
00:52:20,367 --> 00:52:25,309
♪ സൂര്യനെ ഊതിക്കെടുത്തിന കാറ്റുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
522
00:52:25,413 --> 00:52:27,730
♪ തകൃത്തമുല്ലൈ തകൃത്തമുല്ലൈ... ♪
523
00:52:28,966 --> 00:52:32,974
♪♪
524
00:52:37,309 --> 00:52:40,809
♪♪
525
00:52:47,976 --> 00:52:52,301
♪♪
526
00:52:57,730 --> 00:53:00,951
♪♪
527
00:53:04,415 --> 00:53:07,351
♪♪
528
00:53:09,859 --> 00:53:13,430
♪♪
529
00:53:16,708 --> 00:53:19,097
♪♪
530
00:53:23,208 --> 00:53:28,117
♪♪
531
00:53:31,659 --> 00:53:34,809
♪♪
532
00:53:38,111 --> 00:53:41,365
♪♪
533
00:53:44,748 --> 00:53:47,764
♪♪
534
00:53:56,367 --> 00:53:59,930
♪♪
535
00:55:10,917 --> 00:55:15,472
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
536
00:55:15,647 --> 00:55:20,218
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
537
00:55:20,280 --> 00:55:25,301
♪ ഒന്നാം കോട്ടയ്ക്കൽ കാവലൻ ഉറുമ്പുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
538
00:55:25,460 --> 00:55:30,338
♪ പൊന്നാനക്കോട്ട വിഴുങ്ങിയ കുഞ്ഞുറുമ്പോ ഇന്ത തകൃത്തമുല്ലൈ ♪
539
00:55:30,482 --> 00:55:35,426
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
540
00:55:35,569 --> 00:55:40,450
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
541
00:55:40,615 --> 00:55:45,495
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
542
00:55:45,647 --> 00:55:50,530
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
543
00:55:50,692 --> 00:55:55,375
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
544
00:55:55,561 --> 00:56:00,903
♪ ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത്തമുല്ലൈ ♪
545
00:56:55,744 --> 00:57:00,203
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
546
00:57:01,331 --> 00:57:03,402
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
547
00:57:03,434 --> 00:57:05,267
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
548
00:57:05,315 --> 00:57:09,664
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
549
00:57:11,079 --> 00:57:14,412
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
550
00:57:14,437 --> 00:57:19,197
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
551
00:58:07,009 --> 00:58:11,801
[ആള്‍ക്കാര്‍] ചിണ്ടാ... ചിണ്ടാ... ചിണ്ടാ...
552
00:58:12,732 --> 00:58:18,681
ചിണ്ടാ... ചിണ്ടാ... ചിണ്ടാ...
553
00:58:20,267 --> 00:58:24,838
ചിണ്ടോ... ചിണ്ടാ...
554
00:58:29,272 --> 00:58:31,954
ചിണ്ടാ...
555
00:58:35,921 --> 00:58:41,876
ചിണ്ടാ... ചിണ്ടാ...
556
00:58:48,439 --> 00:58:50,661
ചിണ്ടാ...
557
00:58:55,513 --> 00:58:59,290
ചിണ്ടോ...
558
00:59:04,628 --> 00:59:06,588
ചിണ്ടാ...
559
00:59:19,191 --> 00:59:23,239
ചിണ്ടാ...
560
00:59:23,629 --> 00:59:27,616
ചിണ്ടാ...
561
00:59:31,484 --> 00:59:33,873
ചിണ്ടാ...
562
00:59:45,259 --> 00:59:46,688
ചിണ്ടാ...
563
00:59:53,236 --> 00:59:54,505
ചിണ്ടാ...
564
01:00:00,532 --> 01:00:03,466
ചിണ്ടാ...
565
01:00:03,751 --> 01:00:06,671
ചിണ്ടാ...
566
01:00:23,277 --> 01:00:28,690
[കടലില്‍ തിരയടിക്കുന്ന ശബ്ദം]
567
01:00:45,540 --> 01:00:47,063
[കാക്കയുടെ ശബ്ദം]
568
01:00:50,528 --> 01:00:52,449
ഉണ്ണി... ഉണ്ണി.
569
01:00:57,288 --> 01:00:59,208
[മറ്റൊരു നായയുടെ ശബ്ദം]
570
01:01:11,542 --> 01:01:13,224
ഉണ്ണി... ഉണ്ണി... ഉണ്ണി.
571
01:01:13,926 --> 01:01:14,736
[നായ കുരയ്ക്കുന്ന ശബ്ദം]
572
01:01:21,610 --> 01:01:22,404
[നായ കുരയ്ക്കുന്ന ശബ്ദം]
573
01:01:23,426 --> 01:01:24,379
[നായ കുരയ്ക്കുന്ന ശബ്ദം]
574
01:01:41,926 --> 01:01:44,267
- ഇസിന്റ്റ് ഇറ്റ് ക്യൂട്ട്, ഡാഡി? [ഇതിനെ കാണാന്‍ നല്ല ഭംഗിയില്ലേ?]
- ഹേയ്. നോ, ഡിയര്‍. [ഇല്ല, മോളെ]
575
01:01:46,979 --> 01:01:47,789
[ഡാഡി] ക്രേസി ഗേള്‍.
[മണ്ടി പെണ്ണ്.]
576
01:01:58,801 --> 01:02:04,070
[നായ മോങ്ങുന്ന ശബ്ദം]
577
01:02:18,602 --> 01:02:21,213
ബി എ നൈസ് ബോയ്. ഗുഡ് നൈറ്റ്.
[നല്ല കുട്ടിയായിരിക്കണം.]
578
01:02:29,624 --> 01:02:30,664
[മറ്റൊരു നായയുടെ ശബ്ദം]
579
01:03:07,328 --> 01:03:12,416
[കാക്കയുടെ ശബ്ദം]
580
01:03:47,190 --> 01:03:48,197
[മറ്റൊരു നായ കുരയ്ക്കുന്നു]
581
01:04:15,690 --> 01:04:23,193
[നായ മോങ്ങുന്നു]
582
01:05:20,211 --> 01:05:24,132
[കാക്കയുടെ ശബ്ദം]
583
01:05:35,648 --> 01:05:42,105
[മോട്ടോര്‍സൈക്കിളിന്റെ ശബ്ദം]
584
01:06:38,815 --> 01:06:42,116
നത്തിംഗ് റോങ്ങ് വിത്ത് ദിസ് ആനിമല്‍. ബട്ട്, ഇറ്റ് ഇസ് എ കണ്ട്രി വണ്‍.
[ഇതിന് കുഴപ്പമൊന്നുമില്ല. പക്ഷേ, ഇതൊരു നാടനാ.]
585
01:06:45,237 --> 01:06:46,293
ഡോണ്ട് വറി, ബേബി.
[വിഷമിക്കണ്ട, മോളെ.]
586
01:06:47,110 --> 01:06:50,880
ഐ വില്‍ ഗെറ്റ് യു എ നൈസ് പോമറേനിയന്‍ പപ്പ്. ത്രോ ദിസ് എവേ.
[ഞാന്‍ നിനക്ക് നല്ല പോമറേനിയന്‍ നായയെ വാങ്ങിച്ചുതരാം. അതിനെ കള.]
587
01:07:11,759 --> 01:07:14,402
[തത്തയുടെ ശബ്ദം] ചിണ്ടാ...
588
01:07:26,836 --> 01:07:28,328
മോനെ!
589
01:07:30,653 --> 01:07:31,679
മോനെ!
590
01:07:31,886 --> 01:07:32,711
മോനെ!
591
01:07:35,515 --> 01:07:38,713
[അമ്മ കരയുന്നു]
592
01:07:43,303 --> 01:07:48,024
[തത്തയുടെ ശബ്ദം] ചിണ്ടാ.
593
01:07:53,455 --> 01:07:56,852
[അമ്മ കരയുന്നു]
594
01:08:06,809 --> 01:08:11,313
♪♪
595
01:08:21,261 --> 01:08:25,734
♪♪
596
01:08:32,022 --> 01:08:34,534
♪♪
597
01:08:37,378 --> 01:08:41,640
♪♪
598
01:08:50,715 --> 01:08:55,794
♪♪
599
01:08:58,955 --> 01:09:03,526
♪♪
600
01:09:10,821 --> 01:09:15,003
♪♪
601
01:09:29,844 --> 01:09:32,145
ദേവി...
602
01:09:37,041 --> 01:09:37,993
ഞാനിട്ടോളാം.
603
01:09:41,094 --> 01:09:42,133
ഭഗവതി...
604
01:09:42,348 --> 01:09:43,769
[മന്ത്രം ജപിക്കുന്നു]
605
01:09:45,190 --> 01:09:47,444
[മന്ത്രം ജപിക്കുന്നു]
606
01:09:48,955 --> 01:09:51,701
[മന്ത്രം ജപിക്കുന്നു]
607
01:09:53,366 --> 01:09:56,612
[മന്ത്രം ജപിക്കുന്നു]
608
01:09:57,717 --> 01:10:03,764
[മന്ത്രം ജപിക്കുന്നു]
609
01:10:09,699 --> 01:10:14,779
[മന്ത്രം ജപിക്കുന്നു]
610
01:10:26,243 --> 01:10:31,846
♪♪
611
01:10:35,442 --> 01:10:40,100
♪♪
612
01:12:38,646 --> 01:12:42,590
[കളമെഴുത്ത് പാട്ട്]
613
01:12:45,719 --> 01:12:49,290
♪♪
614
01:12:51,795 --> 01:12:55,953
♪♪
615
01:13:05,620 --> 01:13:08,723
♪♪
616
01:13:18,374 --> 01:13:21,882
♪♪
617
01:13:24,017 --> 01:13:27,604
♪♪
618
01:13:30,721 --> 01:13:35,150
♪♪
619
01:13:36,253 --> 01:13:37,737
[അമ്മ കരയുന്നു]
620
01:13:37,785 --> 01:13:41,126
♪♪
621
01:13:43,436 --> 01:13:46,967
[മുത്തശ്ശി ഒരു നാടന്‍ പാട്ട് പാടുന്നു]
622
01:13:47,676 --> 01:13:53,104
♪♪
623
01:13:55,350 --> 01:13:59,684
♪♪
624
01:14:01,414 --> 01:14:05,326
♪♪
625
01:14:07,652 --> 01:14:11,033
♪♪
626
01:14:12,497 --> 01:14:17,505
♪♪
627
01:14:21,140 --> 01:14:24,307
♪♪
628
01:15:34,507 --> 01:15:34,944
പോട്ടെ.
629
01:17:29,285 --> 01:17:30,880
[തത്ത] ചിണ്ടാ. ചിണ്ടാ.
630
01:17:31,832 --> 01:17:32,356
ചിണ്ടാ.
631
01:17:33,388 --> 01:17:34,166
ചിണ്ടാ.
632
01:17:51,138 --> 01:17:54,082
[ചിണ്ടന്‍/നായ മോങ്ങുന്ന ശബ്ദം]
633
01:18:07,831 --> 01:18:10,442
[കുട്ടികള്‍ ചിരിക്കുന്ന ശബ്ദം]
634
01:18:17,567 --> 01:18:22,932
[മണിയടി ശബ്ദം]
635
01:18:24,956 --> 01:18:28,805
♪♪
636
01:18:34,416 --> 01:18:39,082
♪♪
637
01:18:43,624 --> 01:18:46,640
♪♪
638
01:18:48,138 --> 01:18:52,265
♪♪
639
01:18:56,432 --> 01:18:59,729
♪♪
640
01:19:03,940 --> 01:19:08,455
♪♪
641
01:19:19,394 --> 01:19:21,410
[ഇടിമുഴക്കം]
642
01:19:23,480 --> 01:19:30,274
[ഇടിമുഴക്കം]
643
01:20:01,180 --> 01:20:05,363
[സ്കൂളിലെ ശബ്ദം]
644
01:20:23,126 --> 01:20:27,817
[കിളികളുടെ ശബ്ദം]
645
01:20:28,041 --> 01:20:33,446
[കിളികളുടെ ശബ്ദം]
646
01:20:36,414 --> 01:20:40,557
[കിളികളുടെ ശബ്ദം]
647
01:20:54,557 --> 01:20:56,783
[കിളികളുടെ ശബ്ദം]
648
01:20:57,117 --> 01:20:59,291
[കുയിലിന്റെ ശബ്ദം]
649
01:21:07,508 --> 01:21:09,780
[കിളികളുടെ ശബ്ദം]
650
01:21:11,037 --> 01:21:15,319
[നായയുടെ/ചിണ്ടന്റെ ശബ്ദം]
651
01:21:20,216 --> 01:21:21,628
[കുയിലിന്റെ ശബ്ദം]
652
01:21:23,374 --> 01:21:27,962
[കിളികളുടെ ശബ്ദം]
653
01:21:31,097 --> 01:21:33,486
[കിളികളുടെ ശബ്ദം]
654
01:21:38,271 --> 01:21:40,978
[കിളികളുടെ ശബ്ദം]
655
01:21:49,551 --> 01:21:53,988
[കിളികളുടെ ശബ്ദം]
656
01:22:12,745 --> 01:22:13,825
[മണി കിലുങ്ങുന്ന ശബ്ദം]
657
01:22:13,910 --> 01:22:18,283
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
658
01:22:18,309 --> 01:22:19,198
[മണി കിലുങ്ങുന്ന ശബ്ദം]
659
01:22:19,230 --> 01:22:21,277
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
660
01:22:21,325 --> 01:22:23,293
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
661
01:22:23,318 --> 01:22:27,326
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
662
01:22:27,365 --> 01:22:28,777
[മണി കിലുങ്ങുന്ന ശബ്ദം]
663
01:22:28,888 --> 01:22:32,339
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
664
01:22:32,395 --> 01:22:37,439
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
665
01:22:37,471 --> 01:22:38,995
[മണി കിലുങ്ങുന്ന ശബ്ദം]
666
01:22:39,049 --> 01:22:43,906
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
667
01:22:43,982 --> 01:22:45,640
[മണി കിലുങ്ങുന്ന ശബ്ദം]
668
01:22:45,950 --> 01:22:48,337
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
669
01:22:48,385 --> 01:22:50,306
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
670
01:22:50,338 --> 01:22:54,523
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
671
01:22:54,555 --> 01:22:56,515
[മണി കിലുങ്ങുന്ന ശബ്ദം]
672
01:22:56,650 --> 01:22:58,626
♪ ഈരമ്പത്തീരമ്പത്തീരമ്പ ♪
673
01:22:58,658 --> 01:23:00,753
♪ ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് ♪
674
01:23:00,778 --> 01:23:04,785
♪ വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ♪
675
01:23:04,809 --> 01:23:05,508
[മണി കിലുങ്ങുന്ന ശബ്ദം]
676
01:23:05,797 --> 01:23:09,043
♪ ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ♪
677
01:23:09,068 --> 01:23:13,785
♪ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ♪
678
01:23:13,825 --> 01:23:15,706
[മണി കിലുങ്ങുന്ന ശബ്ദം]
679
01:23:15,754 --> 01:23:19,912
♪ ആരമ്പത്താരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ♪
680
01:23:24,852 --> 01:23:28,297
ചിണ്ടാ... മോനെ... വാ.
681
01:23:28,575 --> 01:23:29,963
മോനെ... വാ.
682
01:23:30,255 --> 01:23:31,819
മോനെ...
683
01:23:45,747 --> 01:23:49,406
♪♪
684
01:23:54,289 --> 01:23:57,329
♪♪
685
01:24:07,424 --> 01:24:10,043
♪♪
686
01:24:18,892 --> 01:24:22,908
♪♪
687
01:24:26,638 --> 01:24:30,744
♪♪
688
01:24:39,200 --> 01:24:44,374
♪♪
689
01:24:49,200 --> 01:24:52,469
♪♪
690
01:25:42,567 --> 01:25:46,147
♪♪
691
01:25:46,203 --> 01:25:48,012
♪ ഝികി ഝികി തക്കം തെയ് തെയ് ♪
692
01:25:48,044 --> 01:25:49,719
♪ ഝികി ഝികി തക്കം തെയ് ♪
693
01:25:49,744 --> 01:25:50,757
♪ ഝികി ഝികി തക്കം തെയ് ♪
694
01:25:50,782 --> 01:25:52,092
♪ ഝികി ഝികി തക്കം തെയ് ♪
695
01:25:52,577 --> 01:25:55,852
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
696
01:25:55,940 --> 01:25:59,765
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
697
01:26:00,127 --> 01:26:03,312
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
698
01:26:03,336 --> 01:26:07,136
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
699
01:26:07,612 --> 01:26:09,461
♪ ഝികി ഝികി തക്കം തെയ് തെയ് ♪
700
01:26:09,485 --> 01:26:10,755
♪ ഝികി ഝികി തക്കം തെയ് ♪
701
01:26:10,834 --> 01:26:12,215
♪ ഝികി ഝികി തക്കം തെയ് ♪
702
01:26:12,279 --> 01:26:13,731
♪ ഝികി ഝികി തക്കം തെയ് ♪
703
01:26:14,144 --> 01:26:19,414
♪ കർക്കിടകത്തേവരേ തുടം തുടം ♪
♪ കുടം കുടം നീ വാർത്തേ... ♪
704
01:26:19,729 --> 01:26:24,945
♪ കർക്കിടകത്തേവരേ തുടം തുടം ♪
♪ കുടം കുടം നീ വാർത്തേ... ♪
705
01:26:25,420 --> 01:26:27,261
♪ ഝികി ഝികി തക്കം തെയ് തെയ് ♪
706
01:26:27,293 --> 01:26:28,483
♪ ഝികി ഝികി തക്കം തെയ് ♪
707
01:26:28,547 --> 01:26:29,928
♪ ഝികി ഝികി തക്കം തെയ് ♪
708
01:26:30,039 --> 01:26:31,332
♪ ഝികി ഝികി തക്കം തെയ് ♪
709
01:26:31,896 --> 01:26:35,150
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
710
01:26:35,182 --> 01:26:39,021
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
711
01:26:39,452 --> 01:26:42,745
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
712
01:26:42,785 --> 01:26:46,380
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
713
01:26:46,959 --> 01:26:48,761
♪ മഴവിൽക്കൊടി മാനത്ത് ♪
714
01:26:48,856 --> 01:26:50,547
♪ പൊന്നമ്പല മുറ്റത്ത് ♪
715
01:26:50,737 --> 01:26:52,975
♪ കുളിരുന്നു നനയുന്നു അലിഞ്ഞ- ♪
716
01:26:53,000 --> 01:26:54,856
♪ ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ ♪
717
01:26:55,282 --> 01:26:57,067
♪ മഴവിൽക്കൊടി മാനത്ത് ♪
718
01:26:57,179 --> 01:26:58,861
♪ പൊന്നമ്പല മുറ്റത്ത് ♪
719
01:26:59,020 --> 01:27:01,258
♪ കുളിരുന്നു നനയുന്നു അലിഞ്ഞ- ♪
720
01:27:01,283 --> 01:27:03,250
♪ ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ ♪
721
01:27:03,632 --> 01:27:05,282
♪ ഝികി ഝികി തക്കം തെയ് തെയ് ♪
722
01:27:05,306 --> 01:27:06,703
♪ ഝികി ഝികി തക്കം തെയ് ♪
723
01:27:06,878 --> 01:27:08,124
♪ ഝികി ഝികി തക്കം തെയ് ♪
724
01:27:08,243 --> 01:27:09,673
♪ ഝികി ഝികി തക്കം തെയ് ♪
725
01:27:10,054 --> 01:27:13,244
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
726
01:27:13,276 --> 01:27:17,047
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
727
01:27:17,548 --> 01:27:20,667
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
728
01:27:20,739 --> 01:27:24,456
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
729
01:27:25,065 --> 01:27:26,842
♪ മാനത്തൊരു മയിലാട്ടം ♪
730
01:27:26,938 --> 01:27:28,588
♪ പീലിത്തിരുമുടിയാട്ടം... ♪
731
01:27:28,747 --> 01:27:31,098
♪ ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ♪
732
01:27:31,130 --> 01:27:32,980
♪ ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ ♪
733
01:27:33,336 --> 01:27:35,011
♪ മാനത്തൊരു മയിലാട്ടം ♪
734
01:27:35,185 --> 01:27:36,820
♪ പീലിത്തിരുമുടിയാട്ടം... ♪
735
01:27:37,050 --> 01:27:39,264
♪ ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ♪
736
01:27:39,336 --> 01:27:41,122
♪ ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ ♪
737
01:27:41,578 --> 01:27:43,459
♪ ഝികി ഝികി തക്കം തെയ് തെയ് ♪
738
01:27:43,523 --> 01:27:44,697
♪ ഝികി ഝികി തക്കം തെയ് ♪
739
01:27:44,896 --> 01:27:46,150
♪ ഝികി ഝികി തക്കം തെയ് ♪
740
01:27:46,277 --> 01:27:47,729
♪ ഝികി ഝികി തക്കം തെയ് ♪
741
01:27:48,086 --> 01:27:51,284
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
742
01:27:51,372 --> 01:27:55,094
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
743
01:27:55,699 --> 01:27:58,881
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
744
01:27:58,906 --> 01:28:02,502
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
745
01:28:03,162 --> 01:28:04,876
♪ മനസാകെ നനഞ്ഞല്ലോ ♪
746
01:28:04,995 --> 01:28:06,671
♪ തീകാഞ്ഞു കിടന്നല്ലോ ♪
747
01:28:06,783 --> 01:28:09,052
♪ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ♪
748
01:28:09,092 --> 01:28:10,870
♪ ഞങ്ങൾ തളർന്നുറങ്ങുന്നൂ ♪
749
01:28:11,335 --> 01:28:13,010
♪ മനസാകെ നനഞ്ഞല്ലോ ♪
750
01:28:13,129 --> 01:28:14,835
♪ തീകാഞ്ഞു കിടന്നല്ലോ ♪
751
01:28:14,914 --> 01:28:17,113
♪ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ♪
752
01:28:17,160 --> 01:28:19,057
♪ ഞങ്ങൾ തളർന്നുറങ്ങുന്നൂ ♪
753
01:28:19,454 --> 01:28:21,265
♪ ഝികി ഝികി തക്കം തെയ് തെയ് ♪
754
01:28:21,299 --> 01:28:22,521
♪ ഝികി ഝികി തക്കം തെയ് ♪
755
01:28:22,546 --> 01:28:23,964
♪ ഝികി ഝികി തക്കം തെയ് ♪
756
01:28:23,989 --> 01:28:25,608
♪ ഝികി ഝികി തക്കം തെയ് ♪
757
01:28:25,910 --> 01:28:29,045
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
758
01:28:29,070 --> 01:28:32,892
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
759
01:28:33,309 --> 01:28:36,515
♪ കറുകറക്കാർമുകിൽ കൊമ്പനാന- ♪
760
01:28:36,540 --> 01:28:40,355
♪ പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ♪
761
01:28:40,754 --> 01:28:42,595
♪ ഝികി ഝികി തക്കം തെയ് തെയ് ♪
762
01:28:42,635 --> 01:28:43,746
♪ ഝികി ഝികി തക്കം തെയ് ♪
763
01:28:43,952 --> 01:28:45,238
♪ ഝികി ഝികി തക്കം തെയ് ♪
764
01:28:45,358 --> 01:28:46,541
♪ ഝികി ഝികി തക്കം തെയ് ♪
765
01:28:46,716 --> 01:28:47,795
♪ ഝികി ഝികി തക്കം തെയ് ♪
766
01:28:48,005 --> 01:28:49,274
♪ ഝികി ഝികി തക്കം തെയ് ♪
767
01:28:49,388 --> 01:28:50,364
♪ ഝികി ഝികി തക്കം തെയ് ♪
768
01:28:50,579 --> 01:28:51,729
♪ ഝികി ഝികി തക്കം തെയ് ♪
769
01:28:51,908 --> 01:28:53,194
♪ ഝികി ഝികി തക്കം തെയ്... ♪
770
01:28:53,219 --> 01:28:59,103
മലയാളം ഉപശീര്‍ഷകം : രോഹിത് ഹരികുമാര്‍
Malayalam Subtitles : Rohit Harikumar
771
01:28:59,127 --> 01:29:04,625
മലയാളം പരിഭാഷകൾക്കും ഉപശീർഷകങ്ങൾക്കും സന്ദർശിക്കുക
www.malayalamsubtitles.org
www.facebook.com/groups/MSONEsubs
772
01:29:06,838 --> 01:29:14,074
ഇൻഫോ: E665A374DD2D81FCADBDD5F8C404ADAFD4FA3468