ഡേഞ്ചറസ് അനിമൽസ്
( Dangerous Animals ) 2025

മൂവി മിറർ റിലീസ് • 689
ഭാഷ ഇംഗ്ലീഷ്
സംവിധാനം Sean Byrne
പരിഭാഷ ബിനോജ് ജോസഫ്
ഴോൺറെ സൈക്കോളജിക്കൽ/ത്രില്ലർ/ഹൊറർ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Dangerous_Animals_2025_720p_WEBRip@MMSubs.srt
(82.08 KB)

Synopsis

സ്വതന്ത്രചിന്താഗതിക്കാരിയായ സർഫിംഗ് താരം, സ്രാവുകളെ ആരാധിക്കുന്ന ഒരു മനോരോഗിയായ കൊലയാളിയുടെ കൈകളിൽ അകപ്പെടുന്നതാണ് ഈ സിനിമയുടെ പ്രമേയം. കടലിന്റെ നടുവിൽ തന്റെ ബോട്ടിൽ വിനോദസഞ്ചാരികളെ തടവിലാക്കി, അവരെ സ്രാവുകൾക്ക് ഇരയായി നൽകുന്ന ക്രൂരമായ വിനോദമാണ് അയാൾ പിന്തുടരുന്നത്. ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ സെഫിർ നടത്തുന്ന അതിജീവന പോരാട്ടമാണ് ചിത്രം പറയുന്നത്.

​സാധാരണ ഷാർക്ക്‌ സിനിമകളിൽ നിന്നും വ്യത്യസ്തമായി, ഇതൊരു സൈക്കോ ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്ന സിനിമയാണ്..ജയ് കോർട്‌നിയുടെ വില്ലൻ വേഷവും മികച്ച സിനിമാറ്റോഗ്രാഫിയും ചിത്രത്തെ ആകർഷകമാക്കുന്നു. ഉദ്വേഗജനകമായ നിമിഷങ്ങൾ നിറഞ്ഞ ഈ ചിത്രം മികച്ചൊരു സർവൈവൽ ഹൊറർ അനുഭവം പ്രേക്ഷകർക്ക് നൽകുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ