ചിമ്പ് എംപയർ
(Chimp Empire) 2023

മൂവി മിറർ റിലീസ് • 667
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ James Reed
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, അനൂപ് പി സി
ഴോൺറെ ഡോക്യുമെന്ററി, നേച്ചർ
Rating IMDb 8.2/10

Download Subtitles

DOWNLOAD

Chimp.Empire.DOCU_.Series.MovieMirror.zip
(39.67 KB)

Synopsis

2023-ൽ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ഈ ഡോക്യുമെന്ററി സീരീസ്, ഉഗാണ്ടയിലെ കിബാലെ നാഷണൽ പാർക്കിലെ, ലോകത്തിലെ ഏറ്റവും വലിയ ചിമ്പാൻസി ഗ്രൂപ്പായ എൻഗോഗോ ചിമ്പാൻസികളുടെ സങ്കീർണ്ണമായ ലോകത്തേക്ക് വെളിച്ചം വീശുന്നു. അക്കാദമി അവാർഡ് ജേതാവായ ജെയിംസ് റീഡ് ഒന്നര വർഷം കൊണ്ട് (2021/22) കാലയളവിൽ നാല് മാസം ഉഗാണ്ടൻ കാട്ടിൽ താമസിച്ചു ചിത്രീകരിച്ച ഈ സീരീസ്, നാല് എപ്പിസോഡുകളുള്ള ഒരു ലിമിറ്റഡ് സീരീസാണ്. 23 വർഷം എടുത്ത് ചിത്രീകരിച്ച ‘Rise of the warrior apes’ എന്ന അദ്ദേഹത്തിന്റെ മുൻ വർക്ക് ശ്രദ്ധേയമാണ്. ഈ ഡോക്യുമെന്ററിയിൽ മാഹെർഷല അലിയാണ് വിവരണം നൽകുന്നത്
ഒരു കഥ പറയും പോലെ എൻഗോഗോ വനമേഖലയിലെ ചിമ്പാൻസികളുടെ ദൈനംദിന ജീവിതം വിവരിക്കുന്ന സീരീസ്
ഒരു മികച്ച ദൃശ്യാനുഭവത്തിലുപരി വളരെ വിജ്ഞാനപ്രദവുമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ