ചീഫ് ഓഫ് വാർ : എപ്പിസോഡ് 1-4
( Chief Of War : Episode 1:4 ) 2025

മൂവി മിറർ റിലീസ് • 614
ഭാഷ ഹവായിയൻ, ഇംഗ്ലീഷ്
ക്രിയേറ്റർ Jason Momoa, Thomas Pa'a Sibbett
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ ഡ്രാമ/ഹിസ്റ്ററി/സീരീസ്
Rating IMDb 7.7/10

Download Subtitles

DOWNLOAD

Chief.of_.war_1-4@MMSubs.zip
(46.99 KB)

Synopsis

 

18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹവായ് ദ്വീപസമൂഹത്തിലെ നാല് പ്രധാന രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന യുദ്ധങ്ങളും, അവയുടെ ഏകീകരണവുമാണ് ആപ്പിൾ ടീവി ഒരുക്കിയ ഈ ഹിസ്റ്റോറിക്കൽ സീരീസ്. ഹവായിയൻ ജനതയുടെ ചരിത്രവും അവരുടെ പോരാട്ടങ്ങളുമാണ് കഥയിൽ പറയുന്നത്. ജേസൺ മോമോവ അവതരിപ്പിക്കുന്ന കൈയാനാ എന്ന ശക്തനായ പോരാളിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരീസ് മുന്നോട്ട് പോകുന്നത്. യൂറോപ്യൻ ശക്തികളുടെ വരവോടെ ഹവായിയൻ സമൂഹത്തിലുണ്ടായ മാറ്റങ്ങളും, തന്റെ ജനതയെ ഒരുമിപ്പിക്കാൻ കൈയന നടത്തുന്ന പോരാട്ടങ്ങളുമാണ് സീരീസ് പ്രധാനമായും മുന്നോട്ട് വക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ